The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

രാജ്യത്ത് പാര്‍പ്പിട വില കത്തിക്കയറും, വാടകയും കൂടും; റോയിട്ടേഴ്‌സ് സര്‍വ്വേ റിപ്പോര്‍ട്ട്

മികച്ച വേതനം നല്‍കുന്ന തൊഴിലുകളുടെ ലഭ്യത കുറച്ച് നഗരങ്ങളിലായി ഒതുങ്ങുന്നതും ശമ്പളനിരക്കുകളില്‍ കാര്യമായ വര്‍ധന ഇല്ലാത്തതും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സ്വന്തമായൊരു വീട് എന്നത് സ്വപ്‌നമായി…

ഏറ്റവും വലിയ പ്രതിരോധ കരാര്‍ വരുന്നു; 114 റഫേല്‍ യുദ്ധവിമാനങ്ങള്‍ വേണമെന്ന് സര്‍ക്കാരിനോട് വ്യോമസേന, വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വ്യോമാക്രമണ തന്ത്രത്തില്‍ റഫേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്നത്

വാണിജ്യ പങ്കാളികള്‍ക്കുള്ള വിഹിതം 20 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി വെട്ടിക്കുറയ്ക്കാനൊരുങ്ങി ഓപ്പണ്‍ എഐ

വരുമാന വിഹിതത്തിലുണ്ടായ വ്യത്യാസം ഓപ്പണ്‍ എഐയ്ക്ക് 50 ബില്യണ്‍ ഡോളറിന്റെ അധികവരുമാനം നല്‍കും. എന്നാലിത് മൊത്തത്തിലുള്ള സംഖ്യയാണോ വാര്‍ഷിക സംഖ്യയാണോ എന്നത് വ്യക്തമല്ല. ഓപ്പണ്‍…

ജിഎസ്ടി നിരക്കിളവില്‍ കുതിക്കാനൊരുങ്ങി ടയര്‍ കമ്പനികള്‍; ടയറിന് വില കുറച്ച് സിയറ്റ്, ഓഹരി വിലയിലും മുന്നേറ്റം

99000 കോടി രൂപയുടേതാണ് ഇന്ത്യയുടെ ആഭ്യന്തര ടയര്‍ വിപണി. 25,125 കോടി രൂപയുടെ ടയര്‍ കയറ്റുമതിയും ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ നടത്തുന്നുണ്ട്

കശ്മീരിനായി റെയില്‍വേയുടെ ആപ്പിള്‍ ട്രെയിന്‍; മഴയും മണ്ണിടിച്ചിലും മൂലം തിരിച്ചടിയേറ്റ കര്‍ഷകര്‍ക്ക് ആശ്വാസം

ജൂണില്‍ കശ്മീരില്‍ നിന്ന് ചെറി പഴങ്ങളുമായി റെയില്‍വേ, ട്രെയിനുകള്‍ ഓടിച്ചിരുന്നു. രാജ്യത്തുടനീളമുള്ള മാര്‍ക്കറ്റുകളിലേക്ക് ചെറിപ്പഴങ്ങള്‍ എത്തിക്കാന്‍ ഇത് സഹായിച്ചു

കോഴിക്കോട് ഹൈലൈറ്റ് ഒരുക്കുന്നു ; ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് സെന്റർ

680 മില്ല്യൺ ഡോളർ നിക്ഷേപത്തിൽ 12.5 മില്ല്യൺ സ്ക്വയർ ഫീറ്റിലാണ് പദ്ധതി ഒരുങ്ങുന്നത്.

AI ട്യൂട്ടര്‍മാരെ ഇനി വേണ്ട; ഇലോണ്‍ മസ്‌കിന്റെ XAI നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

സ്‌പെഷ്യലിസ്റ്റ് എഐ ട്യൂട്ടര്‍മാര്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇനി പദ്ധതിയിടുന്നതെന്നും അതിന്റെ ഭാഗമായി ജനറല്‍ എഐ ട്യൂട്ടര്‍മാരുടെ റോള്‍ അവസാനിപ്പിക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ വര്‍ധന; ആഗസ്റ്റില്‍ 2.1 ശതമാനത്തിലെത്തി, ഇത്തവണയും മുമ്പില്‍ കേരളം തന്നെ

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആഗസ്റ്റില്‍ 2.1 ശതമാനത്തിലെത്തി. ജൂലൈയില്‍ ഇത് 1.6…

നിക്ഷേപം ഇനി സാരിയിലും; ഐപിഒയുമായി പോത്തീസും മാരിയുമടക്കം ദക്ഷിണേന്ത്യന്‍ സാരി റീട്ടെയ്‌ലര്‍മാര്‍, ലക്ഷ്യം 20000 കോടി രൂപ

ആന്ധ്രപ്രദേശ് ആസ്ഥാനമായ ആര്‍എസ്ബി റീട്ടെയില്‍ 1,500 കോടി രൂപയുടെ ഐപിഒയ്ക്കാണ് അനുമതി തേടിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ മാരി റീട്ടെയില്‍ 2,000 കോടി രൂപയുടെയും തമിഴ്‌നാട്…

ചരിത്രത്തിലെ ഏറ്റവും വലിയ ഷെയര്‍ ബൈബാക്കിന് ഇന്‍ഫോസിസ്; 18,000 കോടി രൂപയ്ക്ക് ഓഹരികള്‍ തിരിച്ചുവാങ്ങും

ഇത്രയും വലിയ തുകയ്ക്ക് ഓഹരികള്‍ തിരിച്ചുവാങ്ങുന്നത് കമ്പനിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. 2017-ന് ശേഷം ഇത് അഞ്ചാം തവണയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഐട…

എഥനോള്‍ കലര്‍ന്ന പെട്രോളിനെതിരെ നടക്കുന്നത് പെയ്ഡ് കാംപെയ്‌നെന്ന് ഗഡ്കരി; 10% ഐസോബ്യൂട്ടനോള്‍ അടങ്ങിയ ബയോഡീസല്‍ വരുമെന്നും കേന്ദ്ര ഗതാഗത മന്ത്രി

പല കാര്‍ ഉടമകളും അടുത്തിടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഈ നീക്കത്തെ വിമര്‍ശിച്ചു. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍, ഇന്ധനക്ഷമതയെയും ചില എഞ്ചിന്‍ ഭാഗങ്ങളെയും ബാധിക്കുമെന്ന്…

റെക്കോഡ് തകര്‍ച്ചയ്ക്ക് ശേഷം നേട്ടത്തില്‍ വ്യാപാരം തുടങ്ങി ഇന്ത്യന്‍ രൂപ

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 88.4563 മൂല്യത്തിലെത്തിയ രൂപ വെള്ളിയാഴ്ച 4 പൈസ നേട്ടത്തില്‍ 88.44-ല്‍ വ്യാപാരം തുടങ്ങി. അമേരിക്കയിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളും സ്ഥിതിവിശേഷവുമാണ്…

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്കും ചൈനയ്ക്കും താരിഫേര്‍പ്പെടുത്താന്‍ ജി7 രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപ്

വെള്ളിയാഴ്ച നടക്കുന്ന ജി7 രാഷ്ട്രങ്ങളിലെ ധനമന്ത്രിമാരുടെ യോഗം യുക്രൈന്‍ സമാധാനകരാറിലേക്ക് നയിക്കുമെന്ന് ട്രംപ് കരുതുന്ന അമേരിക്കയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച്…

ഉപരോധം നേരിടുന്ന കപ്പലുകള്‍ക്ക് അദാനി തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്

തുറമുഖത്തിന്റെ നിയമപരവും വാണിജ്യപരവുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇനിമുതല്‍ ഉപരോധമുള്ള കപ്പലുകള്‍ക്ക് തുറമുഖത്ത് പ്രവേശനമുണ്ടാകില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിന് ഉപരോധമൊന്നും ഇല്ലെന്ന് ഏജന്റ് എഴുതിനല്‍കുന്ന സാക്ഷ്യപത്രം…

വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ത്യക്കും യുഎസിനും സംതൃപ്തമായ രീതിയില്‍ പുരോഗമിക്കുന്നു; ആദ്യ ഘട്ടം നവംബറോടെയെന്ന് പീയൂഷ് ഗോയല്‍

നവംബറോടെ വ്യാപാര കരാറിന്റെ ആദ്യ ഘട്ടം യാഥാര്‍ത്ഥ്യമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെബ്രുവരിയില്‍ ഇരു രാജ്യങ്ങളിലെയും വ്യാപാര മന്ത്രിമാരെ…

Translate »