പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
പ്ലാസ, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍, ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, ജിയോ വേള്‍ഡ് ഗാര്‍ഡന്‍ എന്നിവയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു
രാജി വെക്കാനുള്ള തീരുമാനം കുറച്ചു കാലം മുമ്പ് എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു
പഞ്ചസാര ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞത് ഉല്‍പ്പാദനം ഗണ്യമായി ഇടിയാന്‍ കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു
വരുന്ന 10 വര്‍ഷത്തില്‍ വിപണികള്‍ നാലിരട്ടിയായി വളരുമെന്നും അഗര്‍വാള്‍ പ്രവചിക്കുന്നു
രാജ്യത്ത് വിനോദസഞ്ചാരത്തിന് കൂടുതല്‍ പ്രോല്‍സാഹനം നല്‍കാനാണ് തീരുമാനം. 30 ദിവസം തായ്ലന്‍ഡില്‍ വിസയില്ലാതെ തങ്ങാനാണ് അനുമതി
അംബാനി തന്റെ രണ്ട് ഇമെയിലുകളോട് പ്രതികരിക്കാത്തതിനാല്‍ മോചനദ്രവ്യം 400 കോടി രൂപയായി ഉയര്‍ത്തുകയാണെന്ന് അയച്ചയാള്‍ പറഞ്ഞു
സാമൂഹ്യ മാധ്യമങ്ങളിലൂടെ സമൂഹത്തെ സ്വാധീനിക്കുന്ന വ്യക്തികളെയാണ് ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്ന് പറയുന്നത്
സ്‌കൈറൂട്ടിന്റെ എതിരാളിയായ അഗ്നികുള്‍ കോസ്‌മോസ് സമാനമായ തുക ദിവസങ്ങള്‍ക്ക് മുമ്പാണ് സമാഹരിച്ചത്
കേരളീയ കലാരൂപങ്ങള്‍ മുതല്‍ സദ്യവട്ടങ്ങള്‍ വരെ ഒരുക്കി കൊച്ചി ലുലു മാളില്‍ അഞ്ച് ദിവസം നീളുന്ന ആഘോഷങ്ങള്‍
463 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് തൃശൂര്‍ ആസ്ഥാനമാക്കിയ ബാങ്ക് ലക്ഷ്യമിടുന്നത്
രാജ്യത്തെ ഏറ്റവും മികച്ച വ്യക്തിത്വപരിവര്‍ത്തന പ്രോഗ്രാമുകളിലൊന്നായ റൈസ്അപ്പിന് നേതൃത്വം നല്‍കുന്നത് സജീവ് നായരാണ്
75 ദശലക്ഷം ആളുകളിലേക്കാണ് റിലയന്‍സ് ഫൗണ്ടേഷനെ നിത അംബാനി എത്തിച്ചത്
നിക്ഷേപകര്‍ക്ക് ആര്‍ബിഎല്‍ ബാങ്ക് 8.3 % എഫ്ഡി പലിശനിരക്ക് നല്‍കും
ഇപ്പോഴും 2ജി നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്ന 240 ദശലക്ഷത്തിലധികം ടെലികോം വരിക്കാരുണ്ട്


Sign in to your account