ഐപിഒ വിലയേക്കാള്‍ 19 ശതമാനം പ്രീമിയത്തിലാണ് ഇസാഫ് ലിസ്റ്റ് ചെയ്തത്
ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുലു പ്രവര്‍ത്തനം ആരംഭിക്കുന്നത്
മൈക്രോസോഫ്റ്റിന്റെ അസുര്‍ ഓപ്പണ്‍ എഐ സേവനമാണ് 'മഹാരാജ' എന്നു പേരിട്ടിരിക്കുന്ന ഏജന്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്
നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഉല്‍സവക്കാലമാണിത്
ബെയ്ജിങ്ങില്‍ നടന്ന ഒരു പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാമ്പത്തിക മാന്ദ്യം പ്രവചിച്ച രാജന്‍
അടിസ്ഥാനപരമായി ഒരു കാര്‍ബണേറ്റഡ് ശീതളപാനീയ ബ്രാന്‍ഡായിട്ടായിരുന്നു കോക്ക് എന്നറിയപ്പെടുന്ന കൊക്കകോളയുടെ വളര്‍ച്ച
ഇന്ത്യയും തായ്‌വാനും ചൈനയുടെ ഫാസിസ്റ്റ് ഭീഷണി വകവെക്കാതെയാണ് നീങ്ങുന്നത്
ഇതോടെ ആപ്പിള്‍ ഐഫോണ്‍ അസംബ്ലര്‍ എന്ന നിലയിലുള്ള ടാറ്റയുടെ ഔദ്യോഗിക രംഗപ്രവേശം പൂര്‍ത്തിയായിരിക്കുകയാണ്
നാലാം പാദത്തില്‍ മാത്രം നഷ്ടമായത് 2.8 മില്യണ്‍ വരിക്കാരെ. ഈ വര്‍ഷം മൊത്തം കൊഴിഞ്ഞുപോയത് 23.8 മില്യണ്‍ സബ്സ്‌ക്രൈബര്‍മാര്‍
എയ്സ്മണിയുടെ 57 ശതമാനം ഓഹരികള്‍ ആര്‍സിഎംഎസ് സ്വന്തമാക്കും. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല
പുതിയ ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുമ്പോള്‍ ജിയോ ഉപയോക്താക്കള്‍ക്ക് 3 മാസത്തെ സ്വിഗ്ഗി വണ്‍ ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ ലഭിക്കും
2023 സാമ്പത്തിക വര്‍ഷത്തില്‍ 1,800 കോടി രൂപയുടെ നഷ്ടമാണ് ഡണ്‍സോ രേഖപ്പെടുത്തിയിരിക്കുന്നത്
2.4 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍, 1800mAh ബാറ്ററി, 23 ഭാഷാ പിന്തുണ
ശ്രീലങ്കയില്‍ ചൈനയുടെ സ്വാധീനം ചെറുക്കാന്‍ അദാനിയുടെ പദ്ധതിക്ക് പിന്തുണ നല്‍കി അമേരിക്ക
ഇറക്കുമതി ചെയ്യുകയാണെങ്കില്‍ തല്‍ക്കാലം ജര്‍മനിയില്‍ നിന്നു മതി എന്നാണ് നിര്‍ദേശം


Sign in to your account