The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2326 Articles

സാം ഓള്‍ട്ട്മാനെ തിരിച്ചെടുക്കില്ല; പുതിയ സിഇഒയെ നിയമിച്ച് ഓപ്പണ്‍എഐ

ആള്‍ട്ട്മാന്‍ അനുകൂലിയായിരുന്ന മിറാ മുറാതിയില്‍ നിന്നാണ് സിഇഒ സ്ഥാനം മാറ്റിയിരിക്കുന്നത്

ഓള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍; കൂടെ ബ്രോക്മാനും

ഓള്‍ട്ട്മാനെ റിക്രൂട്ട് ചെയ്ത് സത്യ നദെല്ല; ഓപ്പണ്‍ എഐക്ക് തിരിച്ചടി

കേരളത്തിലെ ആദ്യ എയര്‍ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ട് റിലയന്‍സ് ജിയോ

തിരുവനന്തപുരം നഗരത്തിലാണ് നിലവില്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്

ഹോണ്ട എലിവേറ്റ് ജപ്പാനിലേക്കും, അടുത്ത വര്‍ഷം പുറത്തിറക്കും

ഹോണ്ടയുടെ ഇന്ത്യയില്‍ നിര്‍മ്മിച്ച എസ്യുവി എലിവേറ്റ് അടുത്ത കൊല്ലം ജപ്പാനില്‍ അവതരിപ്പിക്കും

ഇന്ത്യയില്‍ 100 കോടി കടന്ന ഹോളിവുഡ് സിനിമകള്‍

ഇന്ത്യയില്‍ 100 കോടി കടന്ന ഹോളിവുഡ് സിനിമകള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ക്കറിയുമോ?

യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ഇനി വെയ്റ്റിംഗ് ലിസ്റ്റുകള്‍ ഒഴിവാകും

ജനറല്‍ കോച്ചുകള്‍ക്കും സ്ലീപ്പര്‍ കോച്ചുകള്‍ക്കുമായുളള വര്‍ധിച്ചു വരുന്ന ആവശ്യകത നിറവേറ്റാനുള്ള സമഗ്ര പദ്ധതിയെക്കുറിച്ചും മന്ത്രാലയം പറഞ്ഞു

ടി എം നരസിംഹന്‍ റിയല്‍മി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ റിയല്‍മിയുടെ ഇന്ത്യ മാനേജിംഗ് ഡയറക്ടറായി ടി എം നരസിംഹനെ നിയമിക്കും

വായ്പ; ബാങ്കുകള്‍ക്ക് ചെലവേറും; ഉപഭോക്താവിന് ഭാരവും

സുരക്ഷിതമല്ലാത്ത റീറ്റെയ്ല്‍ വായ്പകള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആര്‍ബിഐ തീരുമാനം

ഓപ്പണ്‍ എഐയില്‍ പൊട്ടിത്തെറി; സിഇഒ സാം ആള്‍ട്ട്മാന്‍ പുറത്ത്; സഹസ്ഥാപകന്‍ ബ്രോക്ക്മാന്‍ രാജിവെച്ചു

ആള്‍ട്ട്മാന്റെ നേതൃപാടവത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി ബോര്‍ഡിന്റെ നടപടി

ഉദാരവല്‍ക്കരണം മുതല്‍ ഹര്‍ഷദ് മേത്ത കുംഭകോണം വരെ; നേതൃപാടവം തെളിയിച്ച വെങ്കിട്ടരമണന്‍ ഓര്‍മയായി

സര്‍ക്കാര്‍ തലപ്പത്തും ബാങ്കറെന്ന നിലയിലും വെല്ലുവിളി നിറഞ്ഞ മൂന്നരപ്പതിറ്റാണ്ട് കാലം വെങ്കിട്ടരമണന്റെ നേതൃപാടവം വിളിച്ചോതുന്നതാണ്

ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യയിലേക്ക് ധീരുബായ് അംബാനി കൊണ്ടു വന്നത് എങ്ങനെ

ഫോര്‍ബ്സ് കണക്കുകളനുസരിച്ച് ഫ്രാന്‍ചൈസിയുടെ ആസ്തി 10,000 കോടി രൂപക്ക് മുകളിലാണ്

ഓഗസ്റ്റില്‍ 32.4 ലക്ഷം പുതിയ വരിക്കാരുമായി ജിയോ മുന്നേറ്റം തുടരുന്നു: ട്രായ് ഡാറ്റ

കേരളത്തില്‍ 1.06 ലക്ഷം പുതിയ ഉപയോക്താക്കളെ നേടിക്കൊണ്ട് ജിയോ വരിക്കാരുടെ എണ്ണം 104 .59 ലക്ഷമായി ഉയര്‍ന്നു

ചിക്കുന്‍ഗുനിയക്ക് എതിരായ ലോകത്തെ ആദ്യ വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമാകും

വിഎല്‍എ1553 എന്ന് പേരുള്ള വാക്സിന്‍ ലിക്സ്ചിക് എന്നാണ് അറിയപ്പെടുന്നത്

ആമസോണ്‍ പ്രൈം വീഡിയോ ആദ്യ സ്പോര്‍ട്സ് ചാനല്‍ തുടങ്ങി

ക്രിക്കറ്റും ഫുട്ബോളും ഉള്‍പ്പെടെയുള്ള 15 ഓളം കായിക ഇനങ്ങളുടെ ലൈവ് സ്ട്രീമിംഗ് ചാനല്‍ വാഗ്ദാനം ചെയ്യുന്നു

രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 6.7% വളരുമെന്ന് പ്രതീക്ഷ

ശക്തമായ ഉത്പാദനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ചക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു

Translate »