The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2326 Articles

ടാറ്റ ടെക്നോളജീസിന് 70 ഇരട്ടി ഓവര്‍ സബ്സ്‌ക്രിപ്ഷന്‍; ഫെഡ് ഫിനാന്‍ഷ്യല്‍ മങ്ങി

ഗ്രേ മാര്‍ക്കറ്റില്‍ ശക്തമായ മുന്നേറ്റമാണ് ടാറ്റ ടെക്നോളജീസ് നടത്തുന്നത്

‘എഐ കാരണം ആഴ്ച്ചയില്‍ 3 ദിവസം മാത്രം തൊഴില്‍ ചെയ്യുന്ന അവസ്ഥയിലേക്ക് ലോകമെത്തും’

മനുഷ്യന്റെ ബുദ്ധിക്ക് ഒരിക്കലും പകരമാകില്ല എഐ, എന്നാല്‍ അവരുടെ ജോലിഭാരം കുറക്കാന്‍ തീര്‍ച്ചയായും സഹായകരമാകുമെന്ന് ഗേറ്റ്സ് പറയുന്നു

സൊമാറ്റോക്കും സ്വിഗ്ഗിക്കും 500 കോടിയുടെ ജിഎസ്ടി നോട്ടീസ്

1000 കോടി രൂപ വരുന്ന ഡെലിവറി ഫീ സംബന്ധിച്ചാണ് നികുതി ഉദ്യോഗസ്ഥരും ഭക്ഷണ വിതരണ ആപ്പുകളും തമ്മില്‍ തര്‍ക്കം

ഐഫോണ്‍ കുതിക്കും; ആപ്പിളിന്റെ മറ്റ് ഡിവൈസുകള്‍ക്ക് ഇന്ത്യയില്‍ മോശം സമയം

എയര്‍പോഡുകളുടെയും ആപ്പിള്‍ വാച്ചുകളുടെയും ഇറക്കുമതി പകുതിയിലധികം കുറയുമെന്നും വിദഗ്ധര്‍ പറയുന്നു

ഗോതമ്പിന് പൊന്നും വില; പക്ഷേ വിതയ്ക്കാന്‍ കര്‍ഷകര്‍ക്ക് മടി

മണ്ണിലെ ജലാംശം കുറയുന്നതിനാല്‍ കര്‍ഷകര്‍ കുറഞ്ഞ ജല ലഭ്യത ആവശ്യമുള്ള വിളകളിലേക്ക് തിരിയുകയാണ്

നാടകാന്ത്യം ആള്‍ട്ട്മാന്‍ തിരികെ ഓപ്പണ്‍എഐയില്‍; നിര്‍ണായക നീക്കം നടത്തി സത്യ നദെല്ല

സാമിനൊപ്പം ഓപ്പണ്‍എഐ ബോര്‍ഡ് പുറത്താക്കിയ ഗ്രെഗ് ബ്രോക്ക്മാനും പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മറ്റ് ജീവനക്കാരും തിരികെ മടങ്ങിയെത്തിയിട്ടുണ്ട്

10,000 കോടിയുടെ നികുതിവെട്ടിപ്പ് നടത്തി ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍

ഇന്‍സ്റ്റഗ്രാമിലെയും ഫെയ്‌സ്ബുക്കിലെയും ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ 10,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി

വിപ്രോയുടെ ചരിത്രം, അസിം പ്രേംജിയുടെയും

കമ്പനിയുടെ 77 വര്‍ഷചരിത്രത്തില്‍ 53 വര്‍ഷവും നായകനായിരുന്നത് അസിം പ്രേംജിയാണ്

എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റിന്റെ വ്യവസ്ഥകള്‍ എയര്‍ ഇന്ത്യപാലിക്കുന്നില്ല എന്ന് റെഗുലേറ്റര്‍ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു

ഇന്ത്യയിലെ ഇലോണ്‍ മസ്‌ക്കോ ഈ സംരംഭകന്‍; ഇത് സുപം മഹേശ്വരിയുടെ കഥ

ഗ്ലോബല്‍ ബീസ് ബ്രാന്റ്‌സ് ലിമിറ്റഡ്, എക്‌സ്പ്രസ്സ് ബീസ്, ഫസ്റ്റ് ക്രൈ തുടങ്ങിയ കമ്പനികളുടെ സഹസ്ഥാപകനാണ് മഹേശ്വരി

2024 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിള്‍ 1 ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ ഉത്പാദിപ്പിക്കും

ആദ്യത്തെ 7 മാസം ആപ്പിളിന് 60,000 കോടി രൂപയുടെ ഐഫോണുകള്‍ നിര്‍മിക്കാന്‍ സാധിച്ചിട്ടുണ്ട്

ലോകകപ്പ് തോല്‍വിയുടെ ആഘാതം മറികടക്കാന്‍ ജീവനക്കാര്‍ക്ക് അവധി നല്‍കി ഗുരുഗ്രാം കമ്പനി

അപരാജിതമായി ഫൈനല്‍ വരെ മുന്നേറിയ ഇന്ത്യന്‍ ടീം എക്കാലത്തെയും മികച്ച ടീമാണെന്ന് ക്രിക്കറ്റ് വിശാരദന്‍മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു

ആട്ട കിലോക്ക് 27 രൂപ 50 പൈസ, പരിപ്പ് കിലോക്ക് 60 രൂപ; വന്‍ ഇളവുമായി കേന്ദ്രം

സബ്‌സിഡി നിരക്കില്‍ 'ഭാരത് ആട്ട', 'ഭാരത് ദാല്‍' എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി

ഇനി ഓസ്‌ട്രേലിയയും കൂടി വാങ്ങുമോ? ലോകകപ്പ് തോല്‍വിയില്‍ സത്യ നദെല്ലയോട് ഒരു ചോദ്യം!

മേജര്‍ ലീഗ് ക്രിക്കറ്റെന്ന യുഎസ് ലീഗിന്റെ മുഖ്യ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം

2 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഫാക്റ്ററി; അടുത്ത വര്‍ഷം നിരത്തില്‍ ടെസ്ല കാറുകള്‍

ഇന്ത്യയിലേക്ക് ടെസ്ല ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും

Translate »