The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

കുരുക്ക് മുറുകുന്നു; 1എക്‌സ്‌ബെറ്റ് ഓണ്‍ലൈന്‍ വാതുവെപ്പ് കേസില്‍ യുവരാജിനെയും ഉത്തപ്പയെയും ഇഡി ചോദ്യം ചെയ്യും, നടന്‍ സോനു സൂദിനും സമന്‍സ്

നടന്‍ റാണ ദഗ്ഗുബതി, നടി ഉര്‍വശി റൗട്ടേല എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. 1എക്‌സ്‌ബെറ്റിന്റെ ഇന്ത്യയിലെ അംബാസഡറാണ്…

സുവര്‍ണ ചരിത്രം; കേരളത്തില്‍ സ്വര്‍ണം പവന് ചരിത്രത്തിലാദ്യമായി 82000 കടന്നു, ഫെഡ് നിരക്കിളവ് പ്രഖ്യാപിക്കാനിരിക്കെ കൂടുതല്‍ നേട്ടത്തിന് സാധ്യത

കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 315 രൂപയും പവന് 2520 രൂപയും ഉയര്‍ന്നു. 2025 ജനുവരി മുതല്‍ പരിശോധിച്ചാല്‍ 38% വര്‍ധനവാണ്…

കയറ്റുമതി കൂടി, ഇറക്കുമതി കുറഞ്ഞു, ആഗസ്റ്റില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി പകുതിയായി

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പടെ 69 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ആഗസ്റ്റില്‍ ഇന്ത്യ നടത്തിയത്. കഴിഞ്ഞ…

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍: ചര്‍ച്ചകള്‍ ഇന്ന് പുനഃരാരംഭിക്കും, 50 ശതമാനം താരിഫില്‍ മാറ്റം വരുമോ, പ്രതീക്ഷിക്കേണ്ടതെന്ത്?

മുമ്പ് ആഗസ്റ്റ് 25 മുതല്‍ ആഗസ്റ്റ് 27 വരെ അമേരിക്കന്‍ വ്യാപാര പ്രതിനിധി സംഘം ഉഭയകക്ഷി വ്യാപാര കരാറിന്മേലുള്ള ആറാംഘട്ട ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ്…

“മാതൃസ്പർശം” കുട്ടികൾക്ക് സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പുമായി അമൃത

സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങൾക്കും കുട്ടികൾക്കും ഹൃദയ ശസ്ത്രക്രിയയും പരിശോധനയും ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.

ആദായനികുതി ഫയലിംഗ് അവസാനതീയതി വീണ്ടും നീട്ടി; പിഴ ഇല്ലാതെ എപ്പോള്‍ വരെ ഫയല്‍ ചെയ്യാം?

2024-25 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ആദായനികുതി വകുപ്പ് ഒറ്റദിവസത്തേക്ക് നീട്ടി. സെപ്റ്റംബര്‍ 16, ചൊവ്വാഴ്ച ആണ് ഐടിആര്‍ ഫയല്‍…

താരിഫ് പ്രശ്‌നങ്ങള്‍ക്കിടെ ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ച ചൊവ്വാഴ്ച പുനഃരാരംഭിക്കും

ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയിലെ ഉഭയകക്ഷി വ്യാപാര കരാറുമായി (BTA) ബന്ധപ്പെട്ട ആറാംഘട്ട ചര്‍ച്ചയാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. ആഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന ചര്‍ച്ച താരിഫ് പ്രതിസന്ധിയും ട്രംപ്…

ആദായ നികുതി ഫയലിംഗിന് സമയം നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ്; നാളെ മുതല്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നവര്‍ പിഴ നല്‍കണം

ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി 2025 സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ വിശദീകരണം

സുനില്‍ മിത്തല്‍ പ്രമുഖ ബ്രിട്ടീഷ് ടെലികോം കമ്പനിയായ ബിടി ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക്

ഭാരതി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉപകമ്പനി ബിടി ഗ്രൂപ്പിന്റെ 24.5 ശതമാനം ഓഹരികള്‍ 4 ബില്യണ്‍ ഡോളറിന് കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിന്റെ…

ഡിമാന്‍ഡ് കുറഞ്ഞു; ആഗസ്റ്റില്‍ യാത്രാവാഹന വിതരണം 9 ശതമാനം വെട്ടിക്കുറച്ച് കമ്പനികള്‍

അതേസമയം ഇരുചക്ര വാഹനങ്ങളുടെ വിതരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആഗസ്റ്റില്‍ 7 ശതമാനം കൂടി 18,33,921 യൂണിറ്റായി. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ 17,11,662 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ്…

കാലിക്കറ്റ് എഫ്സി ‘ലേഡി ബീക്കണ്‍സി’ന് തുടക്കം കുറിച്ചു: ഇന്ത്യന്‍ ഫുട്‌ബോളിലെ ആദ്യ വനിതാ സപ്പോര്‍ട്ടര്‍ ഗ്രൂപ്പ്‌

കാലിക്കറ്റ് എഫ്സിയെ പിന്തുണയ്ക്കുന്ന വനിതാ സപ്പോര്‍ട്ടര്‍ ഗ്രൂപ്പാണ് (ഡബ്ല്യുഎസ്ജി) 'ലേഡി ബീക്കണ്‍സ്'. സ്റ്റേഡിയത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സുരക്ഷിതവും സ്വാഗതാര്‍ഹവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ 'ലേഡി…

യുപിഐ വഴി ഇനി ഒറ്റ ഇടപാടില്‍ 5 ലക്ഷം രൂപ വരെ കൈമാറാം, പ്രതിദിന പരിധി 10 ലക്ഷം രൂപ വരെ, ബിസിനസുകള്‍ക്ക് നേട്ടം

ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്കും ആഭരണങ്ങള്‍ വാങ്ങാനും ഒറ്റ ഇടപാടില്‍ 5 ലക്ഷം രൂപ വരെ യുപിഐ വഴി ചെലവാക്കാം. എന്നാല്‍ ഇവയ്ക്കുള്ള പ്രതിദിന ഇടപാട്…

എഐ ഫോര്‍ വികസിത് ഭാരത്: നിയമങ്ങള്‍ സാങ്കേതികവിദ്യയെ ഇല്ലാതാക്കുകയല്ല, പ്രോത്സാഹിപ്പിക്കണമെന്ന് ധനമന്ത്രി

ഉത്തരവാദിത്തപ്പെട്ട ഉപയോഗം ഉറപ്പാക്കുന്നതിനാണ് നമുക്ക് നിയമങ്ങളും നിയന്ത്രണങ്ങളും വേണ്ടത്. എഐ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മളെല്ലാം വളരെ ജാഗ്രതയോടെ ഈ വിഷയത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്.

വന്‍താര ആനകളെ ഏറ്റെടുത്തതില്‍ തെറ്റൊന്നുമില്ലെന്ന് സുപ്രീം കോടതി; അംബാനിക്ക് ആശ്വാസം

റിലയന്‍സ് ഫൗണ്ടേഷന്റെ കീഴിലുള്ള വമ്പന്‍ വന്യജീവി പുനരധിവാസ കേന്ദ്രമായ വന്‍താരയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം

GST 2.0, 12 ശതമാനം ജിസ് ടി വിഭാഗത്തിലെ 99 ശതമാനം ഉല്‍പ്പന്നങ്ങളും 5 ശതമാനത്തിലേക്ക് മാറി: നിര്‍മ്മല സീതാരാമന്‍

‘140 കോടി ജനങ്ങളുടെയും ജീവിതത്തെ സ്പര്‍ശിക്കുന്ന പരിഷ്‌കാരമാണിത്. 10 ശതമാനത്തിനും 13 ശതമാനത്തിനും ഇടയിലുള്ള ജിഎസ് ടി നിരക്കിളവ് സാധാരണ ജനങ്ങള്‍ക്ക് ചിലവ് കുറയ്ക്കാനും…

Translate »