The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2326 Articles

തമിഴ്‌നാട്ടിലെ പ്രളയം: കേരളത്തില്‍ പച്ചക്കറി വില വര്‍ധിക്കുന്നു

2 രൂപ മുതല്‍ 100 രൂപ വരെയാണ് പച്ചക്കറിയുടെ വിലവര്‍ദ്ധനവ്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: പ്രത്യേക അന്വേഷണ സമിതി വേണ്ടെന്ന് സുപ്രീം കോടതി; അദാനിക്ക് ആശ്വാസം

അദാനി ഗ്രൂപ്പിനെതിരായ 24 ആരോപണങ്ങളില്‍ 22 എണ്ണത്തിലും വിപണി നിയന്ത്രാതാവായ സെബി അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്

ബിസിനസ് സ്‌ട്രെസ് കുറക്കാന്‍ 6 വഴികള്‍

നെഗറ്റിവിറ്റിയെ പടികടത്തി പോസിറ്റിവിറ്റി വ്യാപിപ്പിക്കുക എന്നതാണ് ഇത്തരം അവസ്ഥകളെ മറികടക്കുന്നതിനുള്ള ഏക പോംവഴി

ബിസിനസിന് ഡിജിറ്റല്‍ സാന്നിധ്യം ആവശ്യമാണോ?

വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ലേഖനങ്ങള്‍, പരസ്യങ്ങള്‍ എന്നിവ ഇന്നത്തെകാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഉപയോഗിക്കുന്നു

ന്യൂജെന്‍ സിഇഒമാര്‍ക്ക് വേണ്ട 5 ഗുണങ്ങള്‍ !

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്

മുത്തൂറ്റ് ഫിനാന്‍സ് 1000 കോടി രൂപ സമാഹരിക്കുന്നു

100 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. 900 കോടി രൂപ അധികസമാഹരണത്തിന് അവസരമുണ്ട്

ആരും കൊതിക്കുന്ന ആ അംബാസിഡര്‍ കാര്‍

കൊല്‍ക്കത്തയിലെ ഉത്തര്‍പാറയിലെ പ്ലാന്റിലാണ് ഈ കാര്‍ നിര്‍മ്മിച്ചത്

വിയറ്റ്നാം ഇവി കമ്പനി വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ ആദ്യത്തെ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ബാറ്ററികളാവും ഇവിടെ നിര്‍മിക്കുയെന്നാണ് വിവരം

ധാരാവി ചേരികളുടെ വികസനത്തിനായി അദാനി ഗ്രൂപ്പ് ഫണ്ട് സമാഹരിക്കുന്നു

പദ്ധതിക്കായി 21,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം

എയര്‍ബസില്‍ കുതിക്കാന്‍ എയര്‍ഇന്ത്യ

എല്ലാ യാത്രക്കാര്‍ക്കും മികച്ച ഫ്‌ലൈയിംഗ് അനുഭവത്തിനായി പാനസോണിക് eX3 ഇന്‍-ഫ്‌ലൈറ്റ് വിനോദ സംവിധാനവും HD സ്‌ക്രീനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്

ഇന്ത്യക്കാരുടെ ബാങ്ക് നിക്ഷേപം ഇടിയുന്നു; പ്രിയം പ്രോപ്പര്‍ട്ടി, വാഹന ആസ്തികളില്‍

പരമ്പരാഗത നിക്ഷേപ മാര്‍ഗമായ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നത് കുറഞ്ഞു വരുന്നു എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കുകള്‍ സൂചിപ്പിക്കുന്നു

ശക്തമായ അടിസ്ഥാന സാമ്പത്തിക വളര്‍ച്ച; ഡിസംബറില്‍ ജിഎസ്ടി വരുമാനം 10% ഉയര്‍ന്നു

2022 ഡിസംബറില്‍ 1.49 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം

2023 ല്‍ കശ്മീരില്‍ സൈന്യം വധിച്ചത് 72 ഭീകരരെ; 50 പേര്‍ വിദേശികള്‍

ഇക്കാലയളവില്‍ സുരക്ഷാ സേന വധിച്ച 72 ഭീകരരില്‍ 50 പേരും വിദേശികളാണെന്ന് അധികൃതര്‍ അറിയിച്ചു

ബെലൂഗ കാവിയര്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണം

അമിതമായ മത്സ്യബന്ധനത്താല്‍ ഏറ്റവും വംശനാശഭീഷണി നേരിടുന്ന കാവിയര്‍ ഇനത്തില്‍ പെട്ടാല്‍ മത്സ്യത്തിന്റെ മുട്ടയാണ് ബെലൂഗ കാവിയര്‍

കപ്പ തൊലിയിലെ സയനൈഡ് മനുഷ്യജീവന് ഭീഷണിയോ?

മരച്ചീനിയുടെ തൊണ്ട് കഴിച്ചതു മൂലമുണ്ടായ പെരക്യൂട്ട് സയനൈഡ് വിഷാംശമാണ് മരണകാരണം

Translate »