ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആനക്ക് എഴുന്നെള്ളിപ്പിന് ഇത്രയും ഉയര്‍ന്ന തുക ഏക്കം ലഭിക്കുന്നത്
ഇതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ എണ്ണം 19 ആകും
തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മൗറീഷ്യസ്, ശ്രീലങ്ക, ഖത്തര്‍, ഒമാന്‍, ഇറാന്‍ തുടങ്ങി 62 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ഇതോടെ ഇന്ത്യക്കാര്‍ക്ക് ലഭ്യമാകും
മൂന്നാം പാദ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ വിഷമവൃത്തത്തില്‍ തന്നെയാണ് ഐടി കമ്പനികള്‍
അഹമ്മദാബാദില്‍ ആരംഭിച്ച വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുകേഷ്
138 വിന്റേജ് കാറുകളും നാല് ആര് ആന്‍ഡ് ഡി വാഹനങ്ങളും ഇവയിലുള്‍പ്പെടുന്നു
എട്ട് വര്‍ഷത്തിനിടെയാണ് 3,000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിട്ടിരിക്കുന്നത്
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പ്രോജക്റ്റാണിത്
താജ് സുഹേലിയില്‍ 60 ബീച്ച് വില്ലകളും 50 വാട്ടര്‍ വില്ലകളും ഉള്‍പ്പെടെ 110 മുറികളാണുണ്ടാവുക
കഴിഞ്ഞ 15 വര്‍ഷ സര്‍ക്കാര്‍ ചെലവിട്ട തുക കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരുന്നെങ്കില്‍ കൂടുതലായി പലതും നേടാന്‍ സാധിക്കുമായിരുന്നു
പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ മാരുതി സുസുക്കിയാണ് ഡിസംബറിലും വിപണിയെ കൈയടക്കിയത്
300 മാണിക്യങ്ങള്‍. 100 ശതമാനം ക്രിസ്റ്റലില്‍ വൈറ്റ് ഗോള്‍ഡ് പൊതിഞ്ഞ് വളരെ വ്യത്യസ്തമായാണ് കുപ്പിയുടെ ഡിസൈന്‍
ഒക്ടോബര്‍ 2023 ട്രായ് റിപ്പോര്‍ട്ട് പ്രകാരം ജിയോ കേരളത്തില്‍ ഒരു ലക്ഷത്തി ഒന്‍പതിനായിരം (109000) പുതിയ വരിക്കാരെ നേടി
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കേസിലെ സുപ്രീം കോടതിയുടെ അനുകൂല വിധിയെത്തുടര്‍ന്ന് ഒരൊറ്റ ദിവസം കൊണ്ട് ആസ്തിയില്‍ 7.67 ബില്യണ്‍ ഡോളര്‍ വര്‍ധനയുണ്ടായതാണ് അദാനിക്ക് നേട്ടമായത്
ഡിസംബര്‍ 30ന് 61.91 കോടിയുടെ മദ്യം വില്പന നടത്തി


Sign in to your account