ഏഴ് ശതമാനം വളര്‍ച്ചാ നിരക്കില്‍, ഇന്ത്യയുടെ ആളോഹരി പ്രതിശീര്‍ഷ വരുമാനം നിലവിലെ 2,400 ഡോളറില്‍ നിന്ന് 2047 ല്‍ 10,000 ഡോളറായി ഉയരുമെന്ന് രാജന്‍…
മൂല്യവും വിലയും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ അവരുടെ വാങ്ങലുകളുടെ മൂല്യം വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
ദിവസേന ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം സൂക്ഷിക്കാനും ജീവന്‍ തന്നെ അപായപ്പെടുത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്
സംരംഭകര്‍ക്കിടയില്‍ വളരെയധികം സ്വീകാര്യത ലഭിച്ച ഒന്നാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് അഥവാ എല്‍എല്‍പി. ഒരേ സമയം പാര്‍ട്ണര്‍ഷിപ് സ്ഥാപനത്തിന്റെയും കമ്പനിയുടേയും ആനുകൂല്യങ്ങള്‍ ലഭിക്കും എന്നതാണ്…
തച്ചമ്പാറയില്‍ ഇത്തരത്തിലൊരു കാര്‍ഷിക മുന്നേറ്റം ഉണ്ടായത് 8 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്
അദാനി പോര്‍ട്ട്‌സ് ഉള്‍പ്പെടെ ഗൂപ്പിലെ മൂന്ന് ഓഹരികള്‍ മാത്രമാണ് ഹിന്‍ഡന്‍ബര്‍ഗ് ആക്രമണത്തിന് മുമ്പുള്ള വിലയേക്കാള്‍ മുകളിലുള്ളത്
സോഷ്യല്‍ വര്‍ക്ക് ആന്‍ഡ് പബ്ലിക് അവയെര്‍നെസ് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോക്റ്ററേറ്റ് നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റി
പ്രായം തെളിയിക്കുന്നതിനുള്ള രേഖകളുടെ പട്ടികയില്‍ നിന്നും ആധാറിനെ ഒഴിവാക്കിയിട്ടുണ്ട്
വൈദ്യുതി ബില്‍ കുറയ്ക്കുന്നതിനും വൈദ്യുതി ആവശ്യങ്ങള്‍ക്കായി സ്വയംപര്യാപ്തരാക്കുന്നതിനും മേല്‍ക്കൂരയുള്ള ഓരോ വീടിനും സൂര്യശക്തി പ്രയോജനപ്പെടുത്താമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു
നിലവില്‍ പരമ്പരാഗത കയറു ഉത്പന്നങ്ങള്‍ക്കു വിദേശത്തുള്‍പ്പെടെ ആവശ്യക്കാരില്ലാത്ത സാഹചര്യത്തിലാണിത്
ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ കണ്ടെത്തിയാണ് പാക്കേജ് തയ്യാറാക്കുന്നത്
അതോടെ യാത്രകള്‍ ഒരുക്കുന്ന തിരക്കിലാണ് ടൂര്‍ ഏജന്‍സികള്‍
ഇതോടെ അയോധ്യയിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാകും
ആലപ്പുഴ കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന കോട്ടയം പോര്‍ട്ട് ഓഫ് രജിസ്ട്രിയില്‍ നിലവില്‍ 921 ഹൗസ് ബോട്ടുകളുണ്ട്
6.82 ഇഞ്ച് 3168 x 1440 പിക്സല്‍ റസലൂഷനുള്ള ഡിസ്പ്ലേയാണ് വണ്‍പ്ലസ് 12 ന്. എല്‍ടിപിഒ പിന്തുണയുള്ള 120 ഹെര്‍ട്സ് പ്രോ എക്സ്ഡിആര്‍ ഡിസ്പ്ലേയാണിത്


Sign in to your account