വമ്പന്‍ ഓഹരി വില്‍പ്പനക്ക് ശേഷവും യെസ് ബാങ്കില്‍ 10.8% ഓഹരികള്‍ എസ്ബിഐക്കുണ്ട്. 2020 മാര്‍ച്ചില്‍ യെസ് ബാങ്കിന്റെ 49% ഓഹരികളാണ് 7250 കോടി രൂപയ്ക്ക്…
പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം എന്നീ മേഖലകളില്‍ ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള പദ്ധതികളുടെ ആസൂത്രണത്തിലാണ് യൂറോപ്യന്‍ കമ്മീഷന്‍
ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ വണ്‍പ്ലസ് വിട്ടതിനുശേഷം സ്വീഡിഷ്-ചൈനീസ് ടെക് സംരംഭകനായ കാള്‍ പേയ് 2020 ല്‍ സ്ഥാപിച്ച കമ്പനിയാണ് നത്തിംഗ്. 2022 ല്‍…
2025-ന്റെ ആദ്യ പകുതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതി 125.01 ദശലക്ഷം കിലോഗ്രാമില്‍ നിന്നും 125.57 ദശലക്ഷം കിലോഗ്രാമായി വര്‍ധിച്ചതായി ടീ ബോര്‍ഡ് ഓഫ്…
കഴിഞ്ഞ നാല് വര്‍ഷമായി കമ്പനിയുടെ വളര്‍ച്ചയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ക്രിയേറ്റീവ് പ്രൊഡക്ഷന്‍ ഹെഡ് രഞ്ജിത് ശങ്കറിനാണ് ഹ്യുണ്ടായി വെന്യു കാര്‍ സമ്മാനമായി നൽകിയത്
ഉപഭോക്താക്കളുടെ നികുതി ബാധ്യത കുറയ്ക്കുക, സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത മെച്ചപ്പെടുത്തുക എന്നിവയാണ് നികുതിഘടന ഭേദഗതി ചെയ്യാനുള്ള ജിഎസ് ടി കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നിലെന്ന് മന്ത്രി
രതന്‍ ടാറ്റ നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പെട്ട ഖ്യാതിയും ആപ്പ് അധിഷ്ഠിത ബ്യൂട്ടി, ഹോം സര്‍വീസ് പ്ലാറ്റ്‌ഫോമിന് തുണയായി. ലിസ്റ്റിംഗിന് പിന്നാലെ ശക്തമായ ബൈയിംഗിന്റെ പിന്തുണയില്‍…
സ്വതന്ത്ര ഇന്ത്യക്ക് 100 വര്‍ഷം തികയുമ്പോഴും മോദി രാജ്യത്തെ സേവിക്കണമെന്നാണ് ആഗ്രഹമെന്നും മുകേഷ് അംബാനി പറഞ്ഞു. സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൡനോട്…
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമാണ് ഇന്ത്യ-അമേരിക്ക വ്യാപാര പ്രതിനിധികള്‍ ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്.
കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയിലെത്തി. കഴിഞ്ഞ…
പണപ്പെരുപ്പം ലക്ഷ്യത്തില്‍ താഴെ തുടരുന്നതിനാല്‍ ആര്‍ബിഐക്ക് നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാഹചര്യമുണ്ടെന്നാണ് ആഗോള ബ്രോക്കറേജ് കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി അഭിപ്രായപ്പെടുന്നത്.
2007 ല്‍ എംടിആറിനെ ഏറ്റെടുത്തുകൊണ്ടാണ് ഓര്‍ക്ക്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. 2020 ലാണ് 1356 കോടി രൂപയ്ക്ക് മീരാന്‍ കുടുംബം സ്ഥാപിച്ച ഈസ്റ്റേണിന്റെ 67.8%…
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും പദ്ധതികളുടെ നടപ്പാക്കലും എങ്ങനെയാണ് സാമ്പത്തിക പ്രകടനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതെന്ന് പുടിന്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു.
കര്‍ണ്ണാടകയിലെ പഡൂരില്‍ 2.5 ദശലക്ഷം മെട്രിക് ടണ്ണിന്റെ എണ്ണശേഖരം ആരംഭിക്കുന്നതിനുള്ള 5,700 കോടി രൂപയുടെ കരാര്‍ മേഘ എഞ്ചിനീയറിംഗ് സ്വന്തമാക്കി
ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്, ബാങ്കിതര പേയ്‌മെന്റ് അഗ്രിഗേറ്റര്‍മാര്‍ 2007-ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് പ്രകാരം ആര്‍ബിഐയുടെ അംഗീകാരം നേടണം


Sign in to your account