ബൈജൂസിനെതിരെ 9,362.35 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതിനാല്‍ ബൈജു രവീന്ദ്രന്‍ രാജ്യം വിടാന്‍ സാധ്യത…
പത്ത് കിലോ വരുന്ന ബാഗുകള്‍ ആയാണ് അരി ലഭിക്കുക
ബിര്‍ള ഓപസ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ബിര്‍ളയുടെ പെയിന്റ് വിപണി കീഴടക്കാനെത്തുക
കേരളത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് എയര്‍ ഫൈബര്‍ സേവനങ്ങള്‍ ആദ്യം എത്തിയത്. പിന്നീട് 2024 ജനുവരി മാസത്തില്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു
ഫേസ്ബുക്കില്‍ സജീവമാകുന്നതോടെ നേരിട്ടും അല്ലാതെയും മികച്ച വരുമാനം നേടിയെടുക്കാനും ഇത്തരം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കഴിയുന്നുണ്ട്
ഫോബ്സ് പട്ടിക പ്രകാരം 2.7 ബില്യണ്‍ യുഎസ് ഡോളറാണ് 2023ല്‍ കര്‍സന്‍ഭായി പട്ടേലിന്റെ ആസ്തി
ഇതിനായി ഡെബിറ്റ് കാര്‍ഡ് ഉടമയില്‍ നിന്ന് പ്രീമിയം ഈടാക്കുകയോ ബാങ്കുകള്‍ അധിക രേഖകള്‍ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല
രണ്ട് ദിവസം വിലയില്‍ മാറ്റം ഇല്ലാതിരുന്ന ശേഷമാണ് ഈ കുതിപ്പ്. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു
ബംഗലൂരൂ വിമാനത്താവളത്തോട് ചേര്‍ന്ന് വിമാന അറ്റകുറ്റപണിക്കുള്ള കേന്ദ്രമാണ് എയര്‍ ഇന്ത്യ ആരംഭിക്കുന്നത്
വഡോദരയിലെ അത്യാധുനിക നിര്‍മ്മാണ പ്ലാന്റില്‍ നിന്ന് കമ്പനി അതിന്റെ ഒരു ലക്ഷം പിന്നിടുന്ന മിഹോസ് മോഡലും ഇതിനോട് ചേര്‍ന്ന് പുറത്തിറക്കി
1163 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 882 സ്ഥാപനങ്ങള്‍ ഗ്രേഡിങ്ങിന് അര്‍ഹത നേടി
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്
വ്യവസായ മേഖലയ്ക്ക് പിന്തുണയേകാന്‍ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പരമ്പരാഗത മേഖലയില്‍ 12,000 ഹെക്ടറിലേക്ക് കൂടി റബര്‍ കൃഷി വ്യാപിപ്പിക്കും
മികച്ച നേട്ടം തരുന്ന ഒരു സംരംഭം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഗംഗയുടെ സ്വപ്നം, അതിലൂടെ കുടുംബത്തിനും കൂടെ ജോലിയെടുക്കുന്നവര്‍ക്കും കൈത്താങ്ങുകയെന്നതും അവളുടെ മനസിലുണ്ടായിരുന്നു
ഇതിലൂടെ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങുകയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തൊഴിലാളികളെ കോള്‍ സെന്റര്‍ വഴി ലഭിക്കും


Sign in to your account