The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2325 Articles

പി.എം കിസാനിലെ 16-ാം ഗഡു വിതരണം ഫെബ്രുവരി 28 ന്

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കഴിഞ്ഞ ഓഗസ്റ്റിലെ കണക്കുപ്രകാരം 8.56 കോടി കര്‍ഷകരാണ് പദ്ധതിപ്രകാരം ആനുകൂല്യം നേടാന്‍ യോഗ്യര്‍. കേരളത്തില്‍ 23.41 ലക്ഷം പേരുണ്ട്

ഊബറുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹന വിപണിയിലേക്ക് അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അടുത്തിടെ ഊബര്‍ സി.ഇ.ഒ ദാരാ ഖോസ്രോഷാഹിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

ബൈജുവിനെ പുറത്താക്കാനുള്ള നടപടികള്‍ കര്‍ണാടക ഹൈക്കോടതി നിര്‍ത്തി വച്ചു

മാര്‍ച്ച് 13നാണ് ബൈജുവിന്റെ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി ഇനി വാദം കേള്‍ക്കുക

കേരളത്തില്‍ 1,000 കോടി നിക്ഷേപിക്കാന്‍ ആസ്റ്റര്‍; 3,000 പേര്‍ക്ക് ചികിത്സ, 5000 തൊഴിലവസരങ്ങള്‍!

മൂവായിരത്തിലേറെ രോഗികളെ ഒരേസമയം കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കാന്‍ ആണ് ആസ്റ്റര്‍ പദ്ധതിയിടുന്നത്

ഗൂഗിള്‍ പേ’ സേവനം അവസാനിപ്പിക്കുന്നു; പകരക്കാരന്‍ ഗൂഗിള്‍ വാലറ്റ്!

അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്

റോബോട്ടുകള്‍ക്കായി ഫിഗര്‍ എഐയില്‍ നിക്ഷേപിക്കാന്‍ ആമസോണും എന്‍വിഡിയയും മൈക്രോസോഫ്റ്റും ഒരുമിക്കുന്നു

ഓപ്പണ്‍എഐയുടെയും നിക്ഷേപകരുടെ ഒരു കണ്‍സോര്‍ഷ്യത്തിന്റെയും പിന്തുണ നേരത്തെ തന്നെ ഫിഗര്‍ എഐയ്ക്കുണ്ട്

13 ദിവസം കൊണ്ട് 50 കോടി പിന്നിട്ട് ‘പ്രേമലു’! ഈ പിള്ളേര് പൊളിയാണ്!

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ നസ്ലെന്‍, മമിതാ ബൈജു എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്

രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത മെട്രോ ട്രെയിന്‍ ബെംഗളൂരുവില്‍

ഡ്രൈവറില്ലാ ട്രെയിനുകള്‍ 90 സെക്കന്‍ഡ് ഫ്രീക്വന്‍സിയില്‍ സര്‍വീസ് നടത്തും

എറണാകുളം പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ടീമിന് സ്വീകരണം നല്‍കി

പാലക്കാടിനെ 86 റണ്‍സിന് തോല്‍പ്പിച്ച് ഫൈനലിലെത്തിയ പ്രസ് ക്ലബ്ബ് ടീം തിരുവനന്തപുരത്തോട് പരാജയപ്പെടുകയായിരുന്നു

ഐപിഎല്‍ സ്ട്രാറ്റജിക് ടൈംഔട്ട് പാര്‍ട്ട്ണറായി സിയറ്റ്; 240 കോടി രൂപ ചെലവഴിക്കും

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിയറ്റ് 240 കോടി രൂപ സ്പോണ്‍സര്‍ഷിപ്പ് തുകയായി ചെലവഴിക്കും

ഇതാണ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ സ്വകാര്യ കമ്പനി

1972-ല്‍ അപ്പോളോ 17-ന് ശേഷം ചന്ദ്രനില്‍ അമേരിക്കയുടെ ആദ്യത്തെ സോഫ്റ്റ് ലാന്‍ഡിംഗ് കൂടിയാണിത്

പുതിയ വാഹനം വാങ്ങിയാല്‍ രണ്ടു ദിവസത്തിനകം രജിസ്‌ട്രേഷന്‍; മാര്‍ച്ച് മുതല്‍ കാര്യങ്ങള്‍ ഫാസ്റ്റാണ് !

പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ 'വാഹന്‍ പോര്‍ട്ടല്‍' വഴി അപേക്ഷ ലഭിച്ചാല്‍ രണ്ടു പ്രവൃത്തി ദിവസത്തിനകം നമ്പര്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍…

ടൂറിസം വികസനത്തിനായി മെയ്ക്ക് മൈ ട്രിപ്പുമായി കൈകോര്‍ത്ത് ഗോവ

ഗോവ ബിയോണ്ട് ബീച്ച് എന്ന ആശയത്തിലൂടെ ആരാധനാലയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആണ് പദ്ധതി. ഇതോടെ ഗോവയിലും പില്‍ഗ്രിം ടൂറിസം വ്യാപിക്കും.

രാജ്യം വിടാന്‍ സാധ്യത; ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബൈജൂസിനെതിരെ 9,362.35 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതിനാല്‍ ബൈജു രവീന്ദ്രന്‍ രാജ്യം വിടാന്‍ സാധ്യത…

Translate »