പഴയ നടപ്പാതയുടെ നവീകരണം, റസ്റ്റോറന്‍റ്, സെമിനാര്‍ ഹാള്‍, ഓപ്പണ്‍ ജിം, ബട്ടര്‍ഫ്ലൈ പാര്‍ക്ക്, പുതിയ സൂചകങ്ങള്‍, പ്ലംബിംഗ്, പുതിയ ടോയ്ലറ്റ് ബ്ലോക്കുകള്‍, ഇലക്ട്രിക്കല്‍ ജോലികള്‍…
ജനുവരി 1 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ ഏതാണ്ട് 21.37 ദശലക്ഷം വിദേശ സഞ്ചാരികളാണ് തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണിത്.
പീരുമേട്ടില്‍ നിര്‍മ്മിച്ച പുതിയ ഇക്കോ ലോഡ്ജിന്റെയും നവീകരിച്ച പൈതൃക അതിഥിമന്ദിരത്തിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം
ഒന്നുമില്ലായ്മയില്‍ നിന്നും കേവലം 10 വര്‍ഷം കൊണ്ട് രാജ്യസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാകാന്‍ ശ്രീലങ്കന്‍ ടൂറിസം മേഖലയ്ക്ക് കഴിഞ്ഞു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിലാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയത്
ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരില്‍ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കേരളത്തെ മറികടന്ന് ടൂറിസം മേഖലയില്‍ സിലോണ്‍ കുതിക്കുകയാണ്