Ad image

Tag: theprofit magazine

ബൈജു രവീന്ദ്രന്‍ ഇനി ശതകോടീശ്വരനല്ല…

ഫോബ്സിന്റെ കണക്കനുസരിച്ച് രവീന്ദ്രന്റെ വ്യക്തിഗത സമ്പത്ത് 475 മില്യണ്‍ ഡോളറാണ്

‘കേരളത്തെ കാത്തിരിക്കുന്നു ഒരു വലിയ ഭീഷണി’

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ന്യൂറോസര്‍ജന്മാരില്‍ പ്രധാനിയായ അരുണ്‍ ഉമ്മന്‍ അനേകം രോഗികളുടെയും അശരണരുടെയും ജീവിതങ്ങളിലാണ് വെളിച്ചം പകര്‍ന്നത്

കച്ചവടം ചെയ്ത് പുരോഗതി നേടാന്‍ ഗുരു പറഞ്ഞു; ലാഭം മൂല്യാധിഷ്ഠിതമാകണം

ലാഭം മുതലാളിക്ക് വീട്ടിലേക്ക് കൊണ്ടുപോകാനുള്ളതല്ല. ഏതു കച്ചവടം ചെയ്യുമ്പോഴും ന്യായമായ ലാഭം പ്രതീക്ഷിക്കണം

മസ്‌ക് ട്വിറ്ററില്‍ സമയം കൊല്ലുമ്പോള്‍

ട്വിറ്റര്‍ മസ്‌കിന് പാര്‍ട്ട് ടൈം ജോലിയാണ്. നന്നാക്കല്‍ ശ്രമം അല്‍പ്പകാലം കൂടി തുടര്‍ന്ന ശേഷം തന്റെ പ്രധാന തട്ടകമായ സ്പേസ്എക്സിലേക്കും ടെസ്ലയിലേക്കും മസ്‌ക്ക് മടങ്ങും

സെരോദയും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരും

അടുത്തിടെ ഫോബ്‌സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടികയില്‍ നിഖിലും നിതിനും ഇടം നേടിയിട്ടുണ്ട്. 2.7 ബില്യണ്‍ ഡോളറാണ് നിതിന്‍ കാമത്തിന്റെ ആസ്തി.

CRISIS MANAGEMENT; അദാനി ഗ്രൂപ്പിന് മുമ്പില്‍ ഇനിയെന്ത്?

ഹിന്‍ഡന്‍ബര്‍ഗാനന്തര പ്രതിസന്ധി അദാനി ഗ്രൂപ്പ് അതിജീവിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുന്നതിന് എത്രസമയമെടുക്കുമെന്നതാണ് പ്രധാനം

ഇന്ത്യയുടെ പ്രിയപ്പെട്ട കയറ്റുമതി രാജ്യങ്ങള്‍

ഇന്ത്യക്ക് ഏറ്റവും വിദേശനാണ്യം ലഭിച്ചത് ഏത് രാജ്യങ്ങളിലൂടെയാണെന്ന് നോക്കാം…

40 കളില്‍ വേണ്ടത് ‘കോണ്‍ഫിഡന്‍സ് ഫണ്ട്’

ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ ഒരു എമര്‍ജന്‍സി ഫണ്ട് കൊണ്ടു മാത്രം കാര്യങ്ങള്‍ നന്നായി ഓടണമെന്നില്ല. അതുകൊണ്ട് ഒരു കോണ്‍ഫിഡന്‍സ് ഫണ്ട് കൂടി ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം.

ഇനി അല്‍പ്പം മാമ്പഴ ചരിത്രമാകാം…ലേ!

മാങ്ങയുടെ കയറ്റുമതി പ്രധാനമായും മൂന്ന് തരത്തിലാണ്. പച്ച മാങ്ങ, മാങ്കോ സ്ലൈസ്, മാങ്കോ പള്‍പ്പ് എന്നിങ്ങനെ

ഇതാ മഹീന്ദ്രയെ ലാഭം കൊയ്യാന്‍ പഠിപ്പിച്ച മനുഷ്യന്‍ 

1945ല്‍ ജെ സി മഹീന്ദ്രയും കെ സി മഹീന്ദ്രയും മാലിക് ഗുലാം മുഹമ്മദും ചേര്‍ന്നാണ് മഹീന്ദ്ര ആന്‍ഡ് മുഹമ്മദ് എന്ന പേരില്‍ കമ്പനിക്ക് തുടക്കമിട്ടത്.