Tag: TaxReformsIndia

ഇരുചക്ര വാഹനങ്ങള്‍ക്ക് 10% വരെ വില കുറയും; ചെറു കാറുകള്‍ വാങ്ങാനിരിക്കുന്നവര്‍ക്കും ആശ്വാസം, ജിഎസ്ടി ഓട്ടോ മേഖലയ്ക്ക് കരുതി വെച്ചിരിക്കുന്നത്

നിലവില്‍, എഞ്ചിന്‍ വലിപ്പം, നീളം, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ കണക്കാക്കി ജിഎസ്ടിയും സെസും സംയോജിപ്പിച്ച് ഒന്നിലധികം സ്ലാബുകള്‍ക്ക് കീഴിലാണ് വാഹനങ്ങള്‍ക്ക് നികുതി ചുമത്തുന്നത്‌

ഇത്തവണ ദീപാവലിക്ക് ഇരട്ടി മധുരമെന്ന് പ്രധാനമന്ത്രി മോദി; വമ്പന്‍ ജിഎസ്ടി പരിഷ്‌കരണം അണിയറയില്‍, നിരക്കുകളും സ്ലാബുകളും കുറയും

ഈ ദീപാവലി, ഞാന്‍ നിങ്ങള്‍ക്ക് ഇരട്ട ദീപാവലി ആക്കാന്‍ പോകുന്നു, അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളുമായി ഞങ്ങള്‍ വരുന്നു- പ്രധാനമന്ത്രി മോദി

Translate »