Tag: strategy

ഒന്നാം ലോകമഹായുദ്ധത്തിന് വീര്യം പകർന്ന ഹോർലിക്സ് ! വിജയത്തിന് പിന്നിലെ 8 ബ്രാൻഡ് സ്ട്രാറ്റജികൾ

1873-ൽ ബ്രിട്ടീഷ് സഹോദരന്മാരായ ജെയിംസും വില്യം ഹോർലിക്കും ഇംഗ്ലണ്ടിൽ ഒരു മാൾട്ട് എന്ന ധാന്യം ഉപയോഗിച്ച് നിർമിച്ച പാനീയമാണ് ഹോർലിക്സ്.

ബ്രാന്‍ഡ് അംബാസിഡര്‍മാരെ എങ്ങനെ തെരഞ്ഞെടുക്കാം

മുന്‍കാലങ്ങളില്‍ സിനിമ സീരിയല്‍ താരങ്ങളെയായിരുന്നു പല ഉപഭോക്തൃ ബ്രാന്‍ഡുകളും അംബാസിഡര്‍മാരായി നിയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നതല്ല അവസ്ഥ.

ലോഗോയും പേരുമല്ല ബ്രാന്‍ഡ് ! പിന്നെയോ ?

നിങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ സവിശേഷമായി നിലനിര്‍ത്താന്‍ മാറ്റ് ചില ഘടകങ്ങള്‍ കൂടി അനിവാര്യമാണ്

Translate »