Tag: StockMarketNews

ജിഎസ്ടി പരിഷ്‌കാരം ഊര്‍ജം; ആറാം ദിവസവും ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം, ഇനി ശ്രദ്ധ ജാക്‌സണ്‍ ഹോളിലേക്ക്

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ജാക്‌സണ്‍ ഹോള്‍ ഇക്കണോമിക് സിമ്പോസിയത്തിലേക്കാണ് വരും ദിവസങ്ങളില്‍ വിപണിയുടെ കണ്ണ്‌

ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ചിറകിലേറി കുതിച്ച് ഓഹരി വിപണി; സൂചികകളില്‍ 1.5% മുന്നേറ്റം, മുന്നില്‍ നിന്ന് നയിച്ച് മാരുതി

വ്യാപാരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ നിക്ഷേപകരുടെ സമ്പത്തിലേക്ക് 5 ലക്ഷം കോടി രൂപ എത്തി. കുതിപ്പിനെ നയിച്ച മാരുതി സുസുക്കി ഉച്ചയോടെ 8.5% നേട്ടമുണ്ടാക്കി

Translate »