Tag: srilanka

വലവിരിച്ച് ശ്രീലങ്ക; കരുത്തായി രാമായണം സര്‍ക്യൂട്ട്

ഒന്നുമില്ലായ്മയില്‍ നിന്നും കേവലം 10 വര്‍ഷം കൊണ്ട് രാജ്യസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാകാന്‍ ശ്രീലങ്കന്‍ ടൂറിസം മേഖലയ്ക്ക് കഴിഞ്ഞു.

ടൂറിസം ഭൂപടത്തില്‍ ചിറകുവിരിച്ച് ശ്രീലങ്ക

ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരില്‍ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കേരളത്തെ മറികടന്ന് ടൂറിസം മേഖലയില്‍ സിലോണ്‍ കുതിക്കുകയാണ്

Translate »