Tag: Restriction

നികുതി വെട്ടിക്കല്‍? വെള്ളി ഇറക്കുമതി കൂടുന്നു, 2026 മാര്‍ച്ച് വരെ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം

‘സ്വതന്ത്രം’ എന്നതില്‍ നിന്നും ‘നിയന്ത്രിതം’ എന്നാക്കി ഇവയുടെ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തിയതായി വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ വിജ്ഞാപനം പുറത്തിറക്കി.

Translate »