Tag: reliance retail

ഇത് ഓരോ ഇന്ത്യക്കാരനും; 10 രൂപയുടെ ‘സ്പിന്നര്‍’ സ്പോര്‍ട്സ് ഡ്രിങ്ക് ലോഞ്ച് ചെയ്ത് റിലയന്‍സ്

ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനുമായി ചേര്‍ന്നാണ് റിലയന്‍സിന്റെ സ്പോര്‍ട്സ് പാനീയമെത്തുന്നത്

ജിയോയും റീട്ടെയ്ലും മികവ് കാട്ടി; റിലയന്‍സിന്റെ അറ്റാദായത്തില്‍ 7.4 % വര്‍ധന

റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. തത്ഫലമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിസംബര്‍ പാദ അറ്റാദായത്തില്‍ 7.4 ശതമാനം വര്‍ധനയുണ്ടായി.

മുഖം മിനുക്കി യുവാക്കളുടെ ഹരമാകാന്‍ ട്രെന്‍ഡ്‌സ്

റിലയന്‍സ് റീട്ടെയില്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ഉപയോഗിച്ച് ഇന്ത്യയില്‍ ഏകദേശം 150 ട്രെന്‍ഡ് സ്റ്റോറുകള്‍ നവീകരിക്കും

Translate »