Tag: nifty

എഫ്‌ഐഐകള്‍ നിക്ഷേപം ഉയര്‍ത്തിയ 15 കുഞ്ഞന്‍മാര്‍; തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടില്‍ ഓഹരികള്‍

ഏതാനും സ്‌മോള്‍കാപ് ഓഹരികളില്‍ എഫ്‌ഐഐ നിക്ഷേപം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ഓഹരികളില്‍ ഹ്രസ്വകാല മുന്നേറ്റ സാധ്യതയും കൂടുതലാണ്

ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ചിറകിലേറി കുതിച്ച് ഓഹരി വിപണി; സൂചികകളില്‍ 1.5% മുന്നേറ്റം, മുന്നില്‍ നിന്ന് നയിച്ച് മാരുതി

വ്യാപാരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ നിക്ഷേപകരുടെ സമ്പത്തിലേക്ക് 5 ലക്ഷം കോടി രൂപ എത്തി. കുതിപ്പിനെ നയിച്ച മാരുതി സുസുക്കി ഉച്ചയോടെ 8.5% നേട്ടമുണ്ടാക്കി

നാലു ദിവസത്തെ ആഘോഷം; റെക്കോഡ് മുന്നേറ്റം; അഞ്ചാം ദിനം വിപണിയില്‍ കണ്ണീര്‍

ബോംബെ ഓഹരി വിപണി വെള്ളിയാഴ്ച 505 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 19,330 ലേക്ക് താഴ്ന്നു

Translate »
×