Tag: MEA

പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം, നിരക്ക് വർദ്ധനവ് മുതൽ 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് കാലാവധി വരെ അറിയേണ്ടതെല്ലാം

വിദേശത്തേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്ന രക്ഷിതാക്കൾ കുട്ടികളുടെ പാസ്‌പോർട്ട് കാലാവധി കൃത്യമായി പരിശോധിച്ച് അപേക്ഷ സമർപ്പിക്കാൻ മന്ത്രാലയം നിർദ്ദേശിക്കുന്നു.

Translate »
×