Tag: #LPGgasprices

യുദ്ധത്തിന്റെ ചൂട് ഇന്ത്യൻ അടുക്കളകളിൽ; പാചക വാതകവില മേലോട്ട് !

ആഗോള വിപണിയിലെ ഊർജ്ജ അസ്ഥിരതകൾ എങ്ങനെയാണ് പ്രാദേശിക വിപണിയെയും സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെയും സ്വാധീനിക്കുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പാചകവാതക വിലവർധനവ്

Translate »