Tag: International News

തായ്‌ലന്‍ഡില്‍ ടൂറിസം കൂപ്പുകുത്തുന്നു, വിദേശികളുടെ എണ്ണത്തില്‍ 7.14 ശതമാനം ഇടിവ്

ജനുവരി 1 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ ഏതാണ്ട് 21.37 ദശലക്ഷം വിദേശ സഞ്ചാരികളാണ് തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണിത്.

ട്രംപ്-പുടിന്‍ ചര്‍ച്ചയില്‍ സമാധാന ഉടമ്പടിയില്ല, ട്രംപിന്റെ ഉപരോധ ഭീഷണിയും വിലപോയില്ല; നേട്ടം ചൈനയ്ക്ക്

യുക്രൈയ്‌നിലെ റഷ്യന്‍ അധിനിവേശം അവസാനിക്കുന്നതിനുള്ള സമാധാന ഉടമ്പടിയില്‍ തീരുമാനമുണ്ടാക്കുക എന്നതായിരുന്നു ചര്‍ച്ചയുടെ പ്രധാനലക്ഷ്യമെങ്കില്‍ അക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

Translate »