Tag: infopark

ഫിന്‍ടെക് കമ്പനി യുഗോട്എഗിഫ്റ്റ് ഡോട് കോം ഇന്‍ഫോപാര്‍ക്കില്‍

ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം കമ്പനിയുടെ ഇന്ത്യ എംഡിയും സിടിഒയുമായ അഷിന്‍ കെ എന്‍ നിര്‍വഹിച്ചു

റയോഡ് ഇന്ത്യ ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി

കമ്പനിയുടെ ഏറ്റവും പുതിയ പ്രൊജക്ട് ഡെലിവറി ടൂള്‍ ആയ വ്യൂ മൈല്‍സ്റ്റോണ്‍സും ഈയവസരത്തില്‍ പുറത്തിറക്കി

പ്രമുഖ ഫ്രഞ്ച് ബിസിനസ് കണ്‍സല്‍ട്ടന്‍സി ടിഎന്‍പി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

2028 ഓടെ സ്വന്തം ടിഎന്‍പി ടവര്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു

ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് തുറന്ന് ആഗോള ഐടി സേവന ദാതാവായ അഡെസോ

ഏറ്റവും നൂതനമായ ഐടി, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ വിവിധ മേഖലകളില്‍ വാഗ്ദാനം ചെയ്യുന്നതിലുള്ള അഡെസോയുടെ പ്രതിബദ്ധതയാണ് ഈ വിപുലീകരത്തിലൂടെ അടിവരയിടുന്നത്

ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിനായി ലാന്‍ഡ് പൂളിംഗ്; കേരളത്തിനാകെ മാതൃകയാകുമെന്ന് പി രാജീവ്

ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിനായി ജിസിഡിഎ-യുമായി ചേര്‍ന്ന് ലാന്‍ഡ് പൂളിംഗ് നടത്തുന്നതിന് മുന്നോടിയായാണ് ശില്പശാല

Translate »