ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, റോബോട്ടിക്‌സ്, മറ്റ് നൂതന സാങ്കേതിക വിദ്യകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദന മേഖലയില്‍ കാന്തങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ട അവശ്യവസ്തുക്കളിലൊന്നാണ് റെയര്‍…
നിരഞ്ജന്‍ HUL മാനേജ്‌മെന്റ് കമ്മിറ്റിയിലും അംഗമായിരിക്കുമെന്നും സെപ്റ്റംബര്‍ ഒഒന്ന് മുതല്‍ പുതിയ പദവിയില്‍ നിയമിതനാകുമെന്നും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വ്യക്തമാക്കി.
2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് അപ്പോളോ ഹോസ്പിറ്റല്‍സിന്റെ സ്ഥാപക കുടുംബത്തിലെ അംഗമായ സുനീതയ്ക്ക് കമ്പനിയില്‍ 3.36 ശതമാനം ഓഹരികളാണ് ഉള്ളത്.
ജൂലൈയില്‍ കല്‍ക്കരി ഉല്‍പ്പാദനത്തില്‍ 12.3 ശതമാനം ഇടിവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലൈയില്‍ ഇത് 6.8 ശതമാനമായിരുന്നു. അതേസമയം റിഫൈനറി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ 1…
ആഗോള ഹരിത ഹൈഡ്രജന്‍ ആവശ്യകതയില്‍ 10 ശതമാനം സ്വന്തമാക്കാന്‍ ഇന്ത്യ. 2030ഓടെ ഇന്ത്യയില്‍ നിന്നുള്ള ഹരിത ഹൈഡ്രജന്‍ കയറ്റുമതി 100 മില്യണ്‍ മെട്രിക് ടണ്‍…
‘കുടുംബം തന്നെയാണ് ഏറ്റവും വലിയ പ്രചോദനമെന്നതില്‍ ഒരു സംശയവുമില്ല. 32 വര്‍ഷമായി ഞങ്ങളെല്ലാവരും ഒരു മേല്‍ക്കൂരയ്ക്കടിയില്‍ കഴിയുന്നു. മാതാപിതാക്കള്‍ രണ്ടുപേരും തനിക്ക് പ്രചോദനമാണ്’