Tag: industry

സാമ്പത്തിക വിദഗ്ധര്‍ക്ക് ചെവി കൊടുക്കുന്നത് രാജ്യത്തിന് അപകടകരം; പാട്രിക് കോളിസണെ പിന്തുണച്ച് ശ്രീധര്‍ വെമ്പു

പരമാധികാരവും ദേശീയ സുരക്ഷയും വിശാലവും ആഴത്തിലുള്ളതുമായ നിര്‍മ്മാണ പരിതസ്ഥിതികളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വെമ്പു

ജിഎസ്ടി നിരക്കിളവിന്റെ മുഴുവന്‍ പ്രയോജനവും ഉപഭോക്താക്കള്‍ക്ക് കൈമാറണം: ബിസിനസുകളോട് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യയുടെ നിലവിലെ 4 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ, അടുത്ത 2-2.5 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു

ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് ഇരട്ടിമധുരം; ആദ്യപാദ ലാഭത്തിന് പിന്നാലെ 80 ശതമാനം ബോണസ്

ഓരോ തലത്തിലുമുള്ള ജീവനക്കാര്‍ക്ക് അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസ് ആയിരിക്കും ലഭിക്കുക. PL4 ജീവനക്കാര്‍ക്ക് പ്രകടനത്തെ അടിസ്ഥാനമാക്കി 80 ശതമാനം മുതല്‍ 89 ശതമാനം…

സീറോ കലോറി പാനീയവുമായി ഹെല്‍ത്തി ഡ്രിങ്ക് വിപണിയിലേക്ക് റിലയന്‍സ്; നേച്ചറെഡ്ജില്‍ വന്‍ നിക്ഷേപം

സീറോ കലോറി എന്നവകാശപ്പെടുന്ന ശൂന്യ എന്ന പാനീയം നേച്ചറെഡ്ജ് ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധേയമാണ്. അശ്വഗന്ധ, ബ്രഹ്‌മി, ഗ്രീന്‍ ടീ അടക്കമുള്ള ചേരുവകളാണ് ഈ പാനീയത്തില്‍ ചേര്‍ത്തിരിക്കുന്നത്.

ടാറ്റ സണ്‍സില്‍ സുപ്രധാന സ്ഥാനത്തേക്ക് നോയല്‍ ടാറ്റ; തീരുമാനം അംഗീകരിച്ച് ഓഹരിയുടമകള്‍

ടാറ്റ ഗ്രൂപ്പിന്റെ 150 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത ഹോള്‍ഡിംഗ് കമ്പനിയാണ് ടാറ്റ സണ്‍സ്.

റഷ്യന്‍ എണ്ണ കിട്ടിയില്ലെങ്കില്‍ നഷ്ടക്കളി; ഇന്ത്യയുടെ ഇന്ധന ബില്‍ 12 ബില്യണ്‍ ഡോളര്‍ ഉയരുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് 2020 സാമ്പത്തിക വര്‍ഷത്തിലെ 1.7% ല്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 35.1% ആയി ഉയര്‍ന്നു

Translate »