Tag: IndianEconomy

ലോകാവസാനം എഐയിലൂടെ? വാദം തള്ളി എന്‍വിഡിയ സിഇഒ

സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാങ്കേതികവിദ്യയുടെ വികസനം വേഗത്തില്‍ തുടരണമെന്നാണ് ഹുവാങിന്റെ നിലപാട്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലും തളരാതെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ; വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി മൂഡീസ്

സ്വകാര്യ മേഖലയിലെ നിക്ഷേപം വീണ്ടും സജീവമാകുന്നതിന്റെ സൂചനകളും സേവനമേഖലയിലെ തുടര്‍ച്ചയായ വളര്‍ച്ചയും അനുകൂല ഘടകങ്ങളാണ്

ഇന്ത്യന്‍ ജിഡിപി വിവാദം, അടിസ്ഥാന വര്‍ഷം മാറിയപ്പോള്‍ വളര്‍ച്ച കൂടിയോ അതോ കണക്കിലെ കളിയോ?  

സര്‍ക്കാരിന്റെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് അവകാശവാദങ്ങളും താഴെത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ വിടവുണ്ടെന്ന വിമര്‍ശനം പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല

ഒന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച 7.8%; സാമ്പത്തിക വിദഗ്ധരുടെ പ്രവചനത്തെ മറികടന്ന പ്രകടനം  

സാമ്പത്തിക വിദഗ്ധരുടെ 7.3% വളര്‍ച്ചാ പ്രവചനത്തെ മറികടന്ന പ്രകടനമാണിത്

ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കിലോയ്ക്ക് 35 രൂപ നിരക്കില്‍ വിറ്റ് കേന്ദ്രം; കയറ്റുമതിക്ക് പുതിയ നിയന്ത്രണമില്ല

എറണാകുളം ഉള്‍പ്പെടെയുള്ള പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്കും റെയില്‍, റോഡ് മാര്‍ഗം ഉള്ളി എത്തിക്കുന്നുണ്ട്

റിപ്പോ നിരക്കില്‍ മാറ്റമില്ല; വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കി ആര്‍ബിഐ, പണപ്പെരുപ്പം നിയന്ത്രണത്തിലെന്ന് വിലയിരുത്തല്‍

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 6.7% വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ വിലയിരുത്തി

പിഎല്‍ഐ പദ്ധതിയിലൂടെ ജൂലൈ വരെ നല്‍കിയത് 21,689 കോടി രൂപ; നേട്ടമുണ്ടാക്കി ഭക്ഷ്യോല്‍പ്പന്ന, ഇലക്ട്രോണിക്‌സ് മേഖലകള്‍

300 ല്‍ അധികം മൊബൈല്‍ ഫോണ്‍ യൂണിറ്റുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടു. ഏകദേശം 7 ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇതിലൂടെ…

വാങ്ങാന്‍ വരട്ടെ… ഒക്ടോബറില്‍ കിടിലന്‍ ഓഫറുകള്‍ വരുന്നുണ്ട്..! ട്രോളല്ല, ശരിക്കും വരുന്നുണ്ട്, പ്രതീക്ഷിക്കുന്നത് 10% വരെ വിലക്കിഴിവ്

കാറുകള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, ഓട്ടോ പാര്‍ട്‌സ്, പലചരക്ക് സാധനങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ വില 7-10% വരെ കുറയാന്‍ സാധ്യതയുണ്ട്

ഇത്തവണ ദീപാവലിക്ക് ഇരട്ടി മധുരമെന്ന് പ്രധാനമന്ത്രി മോദി; വമ്പന്‍ ജിഎസ്ടി പരിഷ്‌കരണം അണിയറയില്‍, നിരക്കുകളും സ്ലാബുകളും കുറയും

ഈ ദീപാവലി, ഞാന്‍ നിങ്ങള്‍ക്ക് ഇരട്ട ദീപാവലി ആക്കാന്‍ പോകുന്നു, അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളുമായി ഞങ്ങള്‍ വരുന്നു- പ്രധാനമന്ത്രി മോദി

ഇന്ത്യയും റഷ്യന്‍ എണ്ണ വാങ്ങിയില്ലെങ്കില്‍ ക്രൂഡ് ഓയില്‍ വില 150 ഡോളറിലെത്തും; യുഎസും മാന്ദ്യത്തിലാവുമെന്ന് ഫരീദ് സക്കറിയ

കാല്‍ നൂറ്റാണ്ടിനിടെ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന വിദേശ നയമാണ് യുഎസ് കൈക്കൊണ്ടിരുന്നത്. ഈ വിദേശനയത്തില്‍ നിന്ന് ട്രംപ് വ്യതിചലിച്ചിരിക്കുകയാണെന്നും ഫരീദ് സക്കറിയ

Translate »
×