Tag: India-America Relationship

‘ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു’; H-1B വിസ ഫീസ് കുത്തനെ കൂട്ടിയ അമേരിക്കന്‍ നടപടിക്കിടെ പ്രധാനമന്ത്രി

താരിഫ് വര്‍ധനയ്ക്ക് ശേഷം അമേരിക്കയുടെ ഭാഗത്ത് നിന്നും ഇന്ത്യക്കെതിരെ ഉണ്ടാകുന്ന മറ്റൊരു കടുത്ത തീരുമാനമാണ് H-1B വിസ ഫീസ് കുത്തനെ ഉയര്‍ത്തിയത്.

താരിഫ് പ്രശ്‌നങ്ങള്‍ക്കിടെ ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ച ചൊവ്വാഴ്ച പുനഃരാരംഭിക്കും

ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയിലെ ഉഭയകക്ഷി വ്യാപാര കരാറുമായി (BTA) ബന്ധപ്പെട്ട ആറാംഘട്ട ചര്‍ച്ചയാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. ആഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന ചര്‍ച്ച താരിഫ് പ്രതിസന്ധിയും ട്രംപ്…

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്കും ചൈനയ്ക്കും താരിഫേര്‍പ്പെടുത്താന്‍ ജി7 രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപ്

വെള്ളിയാഴ്ച നടക്കുന്ന ജി7 രാഷ്ട്രങ്ങളിലെ ധനമന്ത്രിമാരുടെ യോഗം യുക്രൈന്‍ സമാധാനകരാറിലേക്ക് നയിക്കുമെന്ന് ട്രംപ് കരുതുന്ന അമേരിക്കയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച്…

‘ഇന്ത്യയുമായി ഉണ്ടായിരുന്ന ബന്ധം ഏകപക്ഷീയം’, താരിഫ് ഇളവ് സാധ്യതകള്‍ തള്ളി ട്രംപ്

ഇന്ത്യയുടെ ഉയര്‍ന്ന തീരുവയ്ക്ക് ഹാര്‍ലി ഡേവിഡ്‌സണെ ഉദാഹരണമായി ട്രംപ് ചൂണ്ടിക്കാട്ടി. 200 ശതമാനം താരിഫ് കാരണം കമ്പനിക്ക് ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ വില്‍ക്കാന്‍ പറ്റാത്ത സ്ഥിതി…

‘യുക്രൈന്‍ സമാധാനത്തിലേക്കുള്ള വഴി ന്യൂഡെല്‍ഹിയിലൂടെ’; ‘മോദിയുദ്ധ’ത്തിന് പിന്നാലെ ട്രംപിന്റെ താരിഫ് തന്ത്രത്തെ ന്യയീകരിച്ച് പീറ്റര്‍ നവാരോ

യുക്രൈനിന്റെ സമാധാനത്തിലേക്കുള്ള വഴി കടന്നുപോകുന്നത് ന്യൂഡെല്‍ഹിയിലൂടെയാണെന്ന് നവാരോ പറഞ്ഞു. കഴിഞ്ഞ ദിവസം റഷ്യ-യുക്രൈന്‍ പ്രതിസന്ധിയെ നവാരോ മോദിയുദ്ധം എന്ന് വിശേഷിപ്പിച്ചിരുന്നു.

അമേരിക്കയുമായുള്ള താരിഫ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ താരിഫുകള്‍ താത്കാലികമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതിക്കാര്‍ പേടിക്കേണ്ടതില്ലെന്നും താരിഫിന്റെ ആഘാതം കരുതുന്നത്ര വലുതായിരിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍…

‘റഷ്യന്‍ കമ്പനികള്‍ക്ക് മുമ്പില്‍ ഇന്ത്യ നിരവധി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു’, ഇന്ത്യ- റഷ്യ വ്യാപാരം ശക്തമാക്കണമെന്ന് വിദേശകാര്യമന്ത്രി

അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പോലുള്ള പദ്ധതികള്‍ വിദേശ ബിസിനസുകള്‍ക്ക് മുമ്പില്‍ പുതിയ അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നും ഇതെല്ലാം റഷ്യന്‍…

Translate »