Tag: HAL

97 തേജസ് യുദ്ധവിമാനങ്ങള്‍ക്കായി 62,370 കോടിയുടെ കരാര്‍; വിമാനങ്ങള്‍ നിര്‍മിക്കുക എച്ച്എഎല്‍, 105 കമ്പനികള്‍ പദ്ധതിയുടെ ഭാഗമാകും

മിഗ് വിമാനങ്ങള്‍ ഒഴിവാക്കിയതോടെ വ്യോമസേനയുടെ ഫൈറ്റര്‍ സ്‌ക്വാഡ്രണുകളുടെ എണ്ണം 31 ആയി കുറഞ്ഞിട്ടുണ്ട്. അനുവദിക്കപ്പെട്ട 42 സ്‌ക്വാഡ്രണുകളെക്കാള്‍ ഏറെ കുറവാണിത്

ഡിഫന്‍സ് ഓഹരികളില്‍ വീണ്ടും മുന്നേറ്റം; 114 ‘മെയ്ഡ് ഇന്‍ ഇന്ത്യ’ റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള വ്യോമസേനയുടെ ശുപാര്‍ശ കരുത്തായി

ദിനവ്യാപാരത്തില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്ച രണ്ട് ശതമാനത്തോളം മുന്നേറി 4833 ലെത്തി. സെപ്റ്റംബര്‍ അഞ്ചിന് 4415 ല്‍ എത്തിയശേഷം തുടര്‍ച്ചയായി അപ്‌ട്രെന്‍ഡിലാണ്…

താരിഫ് യുദ്ധത്തിനിടെ പ്രതിരോധ രംഗത്ത് കൈകോര്‍ത്ത് ഇന്ത്യയും യുഎസും; 113 യുദ്ധവിമാന എഞ്ചിനുകള്‍ക്കായി 1 ബില്യണ്‍ ഡോളറിന്റെ കരാര്‍ വരുന്നു

പറക്കുന്ന ശവപ്പെട്ടി എന്ന് കുപ്രസിദ്ധമായ റഷ്യന്‍ നിര്‍മിത മിഗ്-21 വിമാനങ്ങള്‍ക്ക് പകരം തദ്ദേശീയമായി നിര്‍മിക്കുന്ന തേജസ് യുദ്ധ വിമാനങ്ങള്‍ കൊണ്ടുവരാനാണ് വ്യോമസേനയുടെ പദ്ധതി

എച്ച്എഎലിന് നാലാം പാദത്തില്‍ 4,308.68 കോടി രൂപ ലാഭം; ഓഹരി വില റെക്കോഡ് ഉയരത്തില്‍

52.18 ശതമാനം വര്‍ധനയാണ് പൊതുമേഖലാ പ്രതിരോധ നിര്‍മാണ കമ്പനിയുടെ ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്

Translate »