മികച്ച പരിചരണം നല്‍കിയാല്‍ ഇരട്ടി ലാഭം ലഭിക്കും എന്നത് തന്നെയാണ് ഇതിനുള്ള കാരണം
തീര്‍ത്തും വ്യത്യസ്തമായ ജീവിത ശൈലി, സംസ്‌കാരം എന്നിവയ്ക്കിടയിലും രൂപയെ ആകര്‍ഷിച്ചത് കൃഷി ചെയ്യാനുള്ള സാഹചര്യങ്ങളായിരുന്നു
കോടിക്കണക്കിനു രൂപയുടെ ക്രയവിക്രയമാണ് ഓരോ വര്‍ഷവും അലങ്കാരമല്‍സ്യ വിപണിയില്‍ നടക്കുന്നത്
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ സസ്യം കൃഷി ചെയ്യുക അത്ര എളുപ്പമല്ലെങ്കിലും ഒരിക്കല്‍ പിടിച്ചുകിട്ടിയാല്‍ പിന്നെ വര്‍ഷങ്ങളോളം മികച്ച ഫലം ഉറപ്പാണ്
ഹരിയാന സ്വദേശിയായ കരംവീര്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ള യുവരാജിന്റെ മതിപ്പ് വില 9.5 കോടി രൂപയാണ്.
വലിയ സ്ഥലസൗകര്യം ഒന്നുമില്ലെങ്കില്‍ കൂടി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കൂണ്‍കൃഷി എന്നതാണ് ഇതിന്റെ വിജയം
സെലക്ടീവ് ബ്രീഡിങ്, പ്യുവര്‍ ബ്രീഡിങ്, ക്രോസ്ബ്രീഡിങ് എന്നീ രീതികളിലൂടെയാണ് ഉയര്‍ന്ന വളര്‍ച്ച നിരക്കുള്ള കോഴികളെ ഉത്പാദിപ്പിക്കുന്നത്


Sign in to your account