ടാറ്റ മോട്ടോഴ്‌സിന്റെ ഇവി കയറ്റുമതി ശ്രീലങ്ക, നേപ്പാള്‍, മൗറീഷ്യസ് എന്നീ വിപണികള്‍ വരെയേ എത്തിയിട്ടുള്ളൂ. അടുത്തിടെ ദക്ഷിണാഫ്രിക്കയും പട്ടികയിലേക്ക് ചേര്‍ത്തിട്ടുണ്ട്
യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ വികസിത വിപണികള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ഇ-വിറ്റാര എസ്‌യുവികള്‍ കയറ്റുമതി ചെയ്യും
ഇക്കണോമിക്‌സ് ടൈംസ് സംഘടിപ്പിച്ച ലോകനേതാക്കളുടെ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു വലിയ പരിപാടി ആഗസ്റ്റ് 26, ചൊവ്വാഴ്ച സംഘടിപ്പിക്കുമെന്നും പരിപാടിയെ…
അടുത്തിടെ പുറത്തിറക്കിയ ഫെറൈറ്റ് മോട്ടോറുകളാണ് ഒലയുടെ തലപ്പൊക്കം ഉയര്‍ത്തിയിരിക്കുന്നത്. ഇവികളുടെ നിര്‍മാണ ചെലവ് കുറയ്ക്കാനും സ്വാശ്രയത്വം നേടാനും ഈ മോട്ടോര്‍ ഒലയെ സഹായിക്കും
2030 ഓടെ ആകെ വാഹനങ്ങളുടെ 30% ഇവി ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്