Tag: cial

ലാഭത്തിലും വരുമാനത്തിലും സിയാലിന് റെക്കോർഡ് !ഓഹരി ഉടമകളെ കാത്ത് 239 കോടിയുടെ ലാഭവിഹിതം

Excerpt:യാത്രക്കാരില്‍ നിന്ന് യൂസര്‍ ഡവലപ്‌മെന്റ് ഫീസ് പിരിക്കാന്‍ തീരുമാനിച്ചതും വിമാനക്കമ്പനികളില്‍ നിന്നുള്ള എയ്‌റോനോട്ടിക്കല്‍ താരിഫ് വര്‍ധിച്ചതുമാണ് സിയാലിന്റെ വരുമാനം കൂടാന്‍ കാരണം.

തീയണക്കാന്‍ റോബോട്ടും ബൂംലിഫ്റ്റും; സിയാല്‍ സുരക്ഷ കടുപ്പിക്കുന്നു

സിയാലിന്റെ അഗ്നിശമന സേന നവീകരണത്തിന്റെ ഭാഗമായി ആര്‍ട്ടികുലേറ്റഡ് ബൂം ലിഫ്റ്റ്, മള്‍ട്ടി പര്‍പസ് ഫയര്‍ ഫൈറ്റിംഗ് റോബോട്ട് എന്നീ ഉപകരണങ്ങളാണ് അനാവരണം ചെയ്തത്

ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം; ലോകം ഇന്ത്യയെ പിന്തുടരുന്നു

ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ഇന്ത്യയെ ലോകം പിന്തുടരുകയാണെന്ന് ഉച്ചകോടിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു

മണി കോണ്‍ക്ലേവ് 2024 സാമ്പത്തിക-നിക്ഷേപക ഉച്ചകോടി ആരംഭിച്ചു

ദ്വിദിന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനയ്യായിരത്തോളം പേരാണ് പങ്കെടുക്കുന്നത്

Translate »