അടുത്തിടെ ഫോബ്‌സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടികയില്‍ നിഖിലും നിതിനും ഇടം നേടിയിട്ടുണ്ട്. 2.7 ബില്യണ്‍ ഡോളറാണ് നിതിന്‍ കാമത്തിന്റെ ആസ്തി.
എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയാണ് ഇന്ത്യക്ക് ഏറ്റവും നേട്ടമുണ്ടാക്കിത്തന്നത്
ബാങ്കുകളും എന്‍ബിഎഫ്‌സികളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും ഈ രംഗത്ത് മല്‍സരിക്കുന്നു
ഫിനാന്‍ഷ്യല്‍ പ്ലാനിംഗിലേക്ക് വരുമ്പോള്‍ അതിന്റെ ആദ്യത്തെ പടവുകളിലൊന്നാണ് ഒരു ഇന്‍ഷുറന്‍സ് പോളിസി സ്വന്തമാക്കുക എന്നത്
ജിംനി കളിയാകെ മാറ്റുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. ടൊയോട്ടയുടെ ഈ മോഡല്‍ മാരുതിയുടെ ഗുരുഗ്രാമിലെ പ്ലാന്റി്ല്‍ നേരത്തെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്
1945ല്‍ ജെ സി മഹീന്ദ്രയും കെ സി മഹീന്ദ്രയും മാലിക് ഗുലാം മുഹമ്മദും ചേര്‍ന്നാണ് മഹീന്ദ്ര ആന്‍ഡ് മുഹമ്മദ് എന്ന പേരില്‍ കമ്പനിക്ക് തുടക്കമിട്ടത്.
2021-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം 1,006 കോടി രൂപയായിരുന്നു. 0.30 ശതമാനമാണ് ലാഭത്തിലെ വര്‍ധന
5,051 കോടി രൂപയുടെ വര്‍ധനയാണ് നാലാം പാദത്തില്‍ സ്വര്‍ണ പണയത്തില്‍ രേഖപ്പെടുത്തിയത്.
ലോകത്തെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി രാജ്യമാണ് ഇന്ത്യ
വ്യാപാര, ബിസിനസ് ഇടപാടുകള്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ ഇബാങ്ക് ഗ്യാരണ്ടി ഏറെ സഹായകമാണ്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 90 ശതമാനം വര്‍ധന
രാജ്യത്തെ വിവിധ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഡാറ്റ ഗുണനിലവാര സൂചികകള്‍ സമഗ്രമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്‌കാരം


Sign in to your account