Tag: business news

മടിച്ച് മടിച്ച് താഴേക്ക്; സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ് വിപണി വില.

വിലക്കയറ്റത്തിനിടയിലും വന്‍ മുന്നേറ്റം; ലാഭത്തില്‍ 76% വര്‍ധന, വി-ഗാര്‍ഡിന്റെ വിജയക്കുതിപ്പിന് പിന്നിലെ രഹസ്യമെന്ത്?

വേനല്‍ക്കാലം അനുകൂലമായതിനാല്‍ വി-ഗാര്‍ഡിന്റെ ഫാനുകള്‍, എയര്‍ കൂളറുകള്‍, സ്റ്റെബിലൈസറുകള്‍ എന്നിവയ്ക്ക് മികച്ച ആവശ്യക്കാരുണ്ടായി

താഴേക്ക് ഇറങ്ങാൻ മടിച്ച് സ്വർണം; ഇന്നും വിലകൂടി, നിരക്കുകൾ അറിയാം

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താതിരിക്കാൻ തീരുമാനിച്ചതും പണനയവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുമാണ് ആഗോള സ്വർണവിപണിയെ സ്വാധീനിച്ചത്.

സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്കരിക്കും; ശക്തമായ പ്രതിഷേധവുമായി ബെംഗളൂരുവിലെ ഹോട്ടൽ ഉടമകൾ

ഓഗസ്റ്റ് 15-നകം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇരു പ്ലാറ്റ്‌ഫോമുകളുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് നഗരത്തിലെ ആയിരത്തിലധികം ഹോട്ടലുകളും റെസ്റ്റോറന്റുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വർണവില വീണ്ടും മേലേക്ക് തന്നെ; ഇന്നും 600 രൂപ കൂടി

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. സമീപഭാവിയില്‍ ഫെഡ് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകള്‍ വിപണിയെ സ്വാധീനിച്ചതോടെ ഒരാഴ്ചയ്ക്കിടെ പവന് ഏകദേശം 3,000 രൂപയുടെ…

ഡയറ്റ് കോക്ക് പ്രേമികൾക്കും പണി കിട്ടി; പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ബാക്കിയായി കാനുകൾക്ക് ക്ഷാമം, വിലവർധിപ്പിച്ച് കമ്പനി

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതത്തിലെ തടസ്സങ്ങളും വിതരണ ശൃംഖലയിലുണ്ടായ പ്രശ്നങ്ങളും അലുമിനിയം കാനുകളുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചു.

വീണ്ടും മുകളിലേക്ക് തന്നെ; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഉയർച്ച

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ വിലക്കയറ്റമാണ് സ്വർണ വിപണിയിൽ കണ്ടിരുന്നത്. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായ ഇടിവാണ് രേഖപ്പെടുത്തിയത്.

ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇറാന്‍; ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന, പ്രധാന ബിസിനസ് വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാതെ യുദ്ധം അവസാനിക്കില്ലെന്നും ഇറാന്‍

എയറിൽ നിന്ന് താഴേക്ക്; സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ വിലക്കയറ്റമാണ് സ്വർണ വിപണിയിൽ കണ്ടിരുന്നത്. എന്നാൽ ഇന്ന് അപ്രതീക്ഷിതമായ ഇടിവാണ് രേഖപ്പെടുത്തിയത്.

Translate »