ഏഴ് സഹോദരങ്ങളില്‍ മൂത്ത പുത്രനായ യുംഗ് കുടുംബത്തിന്റെ കൃഷി പാരമ്പര്യം ഏറ്റെടുക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം
250സിസി വിഭാഗം വരെയുള്ള എല്ലാ സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ മോഡലുകളിലും ഇതിന്റെ ആനുകൂല്യം ലഭിക്കും
അള്‍ട്രോസ് ലൈന്‍ അപ്പില്‍ രണ്ട് പുതിയ വേരിയന്റുകളാണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്
ജനപ്രീതിയില്‍ ഏറെ ദൂരം സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു റ്റാറ്റ റ്റിയാഗോ… ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയില്‍ ടാറ്റയുടെ തിരിച്ചുവരവ് സാധ്യമാക്കിയ റ്റിയാഗോയുടെ 5 ലക്ഷം യൂണിറ്റുകള്‍ റ്റാറ്റ വിറ്റുകഴിഞ്ഞു…
എഫനോളില്‍ ഓടുന്ന വാഹനങ്ങള്‍ എന്നും ഗഡ്കരിയുടെ സ്വപ്ന പദ്ധതിയായിരുന്നു
Sign in to your account