Ad image

Tag: Arun Dhumal|featured|ipl|media rights value

ഐപിഎല്‍ സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളറിലെത്തും

കഴിഞ്ഞ 15 വര്‍ഷത്തെ ശരാശരി കണക്ക് പരിശോധിക്കുമ്പോള്‍, 2043 ആകുമ്പോഴേക്കും സംപ്രേഷണാവകാശ തുക 50 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് ധൂമല്‍ കണക്കാക്കുന്നത്