Tag: apple

ChatGPT മാതൃകയിലുള്ള ആപ്പുമായി ആപ്പിള്‍, പുതിയ സിരി എഐ രംഗത്ത് ആപ്പിളിന്റെ പ്രതീക്ഷ

ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിരിയുടെ പുതിയ പതിപ്പില്‍ ഈ ആപ്ലിക്കേഷനും ഉള്‍ക്കൊള്ളിക്കാനാണ് കമ്പനിയുടെ പദ്ധതി

ഡിജിറ്റല്‍ നിയമങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ യൂറോപ്പില്‍ ഐഫോണ്‍ വില്‍ക്കില്ല, യൂറോപ്യന്‍ യൂണിയനോട് ആപ്പിള്‍

DMA കാരണം യൂറോപ്യന്‍ യൂണിയനിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ അനുഭവവേദ്യമാകുന്നതില്‍ കാലതാമസം നേരിടുന്നുവെന്നും കൂടുതല്‍ സ്വകാര്യത, സുരക്ഷ റിസ്‌കുകള്‍ ഉണ്ടാകുന്നുവെന്നും ആപ്പിള്‍ അറിയിച്ചു.

ഐഫോണ്‍ 17ന് ഇന്ത്യയില്‍ ആവേശ വരവേല്‍പ്പ്; ആപ്പിള്‍ സ്‌റ്റോറുകളില്‍ നീണ്ട ക്യൂവും തമ്മിലടിയും, ദീവാലി സെയില്‍ തൂക്കുമെന്ന് സൂചന

ദീവാലി ഉള്‍പ്പെടുന്ന മൂന്നാം പാദത്തില്‍ ആപ്പിള്‍ ഐഫോണുകളുടെ വില്‍പ്പന 50 ലക്ഷം കവിയുമെന്നാണ് ഐഡിസി കണക്കാക്കുന്നത്. ഇതില്‍ 15-20% പുതിയ ഐഫോണ്‍ 17 സീരിസായിരിക്കും…

ഐഫോണ്‍ 17 സീരിസ് ഇന്ത്യയില്‍ അവതരിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; ഐഫോണ്‍ 16 സീരിസിന് ഗംഭീര വിലക്കുറവ് വരുന്നു

ഐഫോണ്‍ 17 ലോഞ്ച് ചെയ്യുന്നതോടെ ആപ്പിള്‍ ഐഫോണ്‍ 16 പ്രോ മാക്‌സ്, ആപ്പിള്‍ ഐഫോണ്‍ 16 പ്രോ, ആപ്പിള്‍ ഐഫോണ്‍ 15, ആപ്പിള്‍ ഐഫോണ്‍…

ഐഫോണില്‍ ചാറ്റ്ജിപിടിക്ക് കുത്തകയോ? ആപ്പിളിനും ഓപ്പണ്‍ എഐക്കുമെതിരെ കേസ് കൊടുത്ത് ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിനും ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാനിനും ഇടയിലുള്ള പിണക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്‌കും സാം ഓള്‍ട്ട്മാനും ഒന്നിച്ചാണ്…

വീണ്ടും ചൈനയുടെ പാര; ഫോക്‌സ്‌കോണ്‍ യൂണിറ്റില്‍ നിന്ന് 300 എന്‍ജിനീയര്‍മാരെ കൂടി തിരികെ വിളിച്ചു

ഇന്ത്യയിലേക്ക് ഉടന്‍ വരേണ്ടിയിരുന്ന 60 സാങ്കേതിക വിദഗ്ധരോട് ഇപ്പോള്‍ പോകേണ്ടെന്ന് ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്

ഇനി ഐഫോണ്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക്; ഐഫോണ്‍ 17 എല്ലാ മോഡലുകളും ഇന്ത്യയില്‍ നിര്‍മ്മിക്കും

ഇതാദ്യമായിട്ടാണ് പ്രോ വേര്‍ഷനുകള്‍ ഉള്‍പ്പടെ ഐഫോണിന്റെ എല്ലാ പതിപ്പുകളും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

പിഎല്‍ഐ പദ്ധതിയിലൂടെ ജൂലൈ വരെ നല്‍കിയത് 21,689 കോടി രൂപ; നേട്ടമുണ്ടാക്കി ഭക്ഷ്യോല്‍പ്പന്ന, ഇലക്ട്രോണിക്‌സ് മേഖലകള്‍

300 ല്‍ അധികം മൊബൈല്‍ ഫോണ്‍ യൂണിറ്റുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടു. ഏകദേശം 7 ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇതിലൂടെ…

ട്രംപിന്റെ വിരട്ടല്‍: ഇന്ത്യക്കാര്‍ ബഹിഷ്‌കരിക്കുമോ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളെ, നഷ്ടമാകുക ഏറ്റവും വലിയ വിപണി

ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയായ ഇന്ത്യ അമേരിക്കന്‍ ബ്രാന്‍ഡുകളുടെ പ്രധാനവിപണിയുമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി വര്‍ധന നീക്കത്തിനെതിരെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വര്‍ജ്ജിച്ച്…

ചൈനയോട് ടാറ്റ; ഇന്ത്യയില്‍ തൊഴിലും പണവുമൊഴുക്കാന്‍ ആപ്പിള്‍

ഇന്ത്യയിലെ ടോപ് 5 സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളിലൊന്നായി ആപ്പിള്‍ മാറിക്കഴിഞ്ഞു. 10 ശതമാനത്തോളം വിപണി വിഹിതം നേടിയാണ് ആപ്പിളിന്റെ മുന്നേറ്റം

ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റിയയച്ച് ആപ്പിള്‍

ഇതേ വേഗതയില്‍ മുന്നോട്ടുപോയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ആപ്പിള്‍ 2.5 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നടത്തുമെന്ന് അനുമാനിക്കുന്നു

നിരോധനം നീക്കിയാല്‍ ഇന്തോനേഷ്യയില്‍ നിക്ഷേപം ഉയര്ത്താമെന്ന് ആപ്പിള്‍

കഴിഞ്ഞ മാസമാണ് ഇന്തോനേഷ്യയുടെ വ്യവസായ മന്ത്രാലയം ഐഫോണ്‍ 16 ന്റെ വില്‍പ്പന തടഞ്ഞത്

Translate »