Tag: Amrita Hospital

സില്‍വര്‍ ജൂബിലി നിറവില്‍ അമൃത ആശുപത്രിയിലെ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം

ഇതോടനുബന്ധിച്ച് അമൃത സെന്റ്റിനല്‍ 2025 എന്ന പേരില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനവും ആരംഭിച്ചു

ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി ”സമാശ്വാസം” ടെലിമെഡിസിന്‍ പദ്ധതിയുമായി അമൃത ആശുപത്രി

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

പ്രാരംഭ ദശയില്‍ തന്നെ അര്‍ബുദം തടയാം അമൃതയില്‍ പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്

പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിനിമാതാരം ഊര്‍മ്മിള ഉണ്ണി നിര്‍വഹിച്ചു

Translate »