Tag: ai to solve 2000 old scroll

2000 വര്‍ഷം മുമ്പുള്ള രഹസ്യം കണ്ടെത്തി എഐ; 5 കോടി സമ്മാനം നേടി വിദ്യാര്‍ത്ഥികള്‍

ഈജിപ്റ്റ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള യൂസഫ് നാദിര്‍, ലൂക്ക് ഫാരിട്ടോര്‍, ജൂലിയന്‍ ഷില്ലിഗര്‍ എന്നീ യുവശാസ്ത്രജ്ഞരാണ് സൂവിയസ് ചലഞ്ച് മല്‍സരത്തിലൂടെ ഇത് കണ്ടെത്തിയത്

Translate »