Ad image

Tag: agriculture

പെണ്‍മിത്ര; കാര്‍ഷിക രംഗത്ത് കോക്കൂരിന്റെ പെണ്‍കൂട്ടായ്മ

സാമൂഹ്യപ്രവര്‍ത്തയായ സീനത്തിന്റെ എന്നും വേദനിപ്പിക്കുന്ന ഒരു കാര്യമായിരുന്നു വീട്ടുജോലികള്‍ ചെയ്ത് വീട്ടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടുന്ന തന്റെ നാട്ടിലെ വനിതകള്‍

പോളിഹൗസ് ഫാമിംഗ്; 400 കോടി രൂപ നേട്ടം കൊയ്യുന്ന ധ്യാനേശ്വര്‍ മോഡല്‍

പരമ്പരാഗത കൃഷി രീതി മാറ്റി പോളിഹൗസ് ഫാമിംഗ് പരീക്ഷിച്ചതോടെ 400 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് ധ്യാനേശ്വര്‍ നേടുന്നത്.

മാംഗോ മെഡോസ്; മധ്യകേരളത്തിന്റെ മരക്കുടത്തണലില്‍ ഇത്തിരിനേരം

കോട്ടയത്ത് കടുത്തുരുത്തിക്ക് സമീപം ആയാംകുടിയെന്ന അപ്പര്‍ കുട്ടനാടന്‍ ഗ്രാമത്തില്‍, എന്‍ കെ കുര്യന്‍ എന്ന പ്രകൃതിസ്‌നേഹി ഒരുക്കിയ സസ്യവിസ്മയം