Ad image

Tag: Adani-Hindenburg|Case Verdict|featured|SIT probe

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: പ്രത്യേക അന്വേഷണ സമിതി വേണ്ടെന്ന് സുപ്രീം കോടതി; അദാനിക്ക് ആശ്വാസം

അദാനി ഗ്രൂപ്പിനെതിരായ 24 ആരോപണങ്ങളില്‍ 22 എണ്ണത്തിലും വിപണി നിയന്ത്രാതാവായ സെബി അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്