Ad image

Tag: 3 laurels|award|featured|kma sustainability award 2025|ust

2025 ലെ കെഎംഎ സുസ്ഥിരതാ അവാര്‍ഡുകളില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ നേടി യുഎസ്ടി

വിദ്യാഭ്യാസത്തിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, സാമൂഹിക ഉള്‍പ്പെടുത്തലിനുള്ള മികച്ച സിഎസ്ആര്‍ പദ്ധതി, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ അവാര്‍ഡുകളാണ് യുഎസ്ടിക്ക് ലഭിച്ചത്.