ഒന്നുമില്ലായ്മയില്‍ നിന്നും കേവലം 10 വര്‍ഷം കൊണ്ട് രാജ്യസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാകാന്‍ ശ്രീലങ്കന്‍ ടൂറിസം മേഖലയ്ക്ക് കഴിഞ്ഞു.
Stories you've read in the last 48 hours will show up here.
സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പുനരുജ്ജീവിപ്പിച്ച് വയനാട്ടിലെ ടൂറിസം മേഖലയെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് ഹാരിസണ്‍സ് മലയാളം നടത്തുന്നത്
തുറന്ന ഡബിള്‍ ഡക്കര്‍ ബസില്‍ രാത്രി നഗരക്കാഴ്ചകള്‍ കാണാനുള്ള സൗകര്യം ദുബായ്, ലണ്ടന്‍, ദോഹ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ നഗരങ്ങളില്‍ നിരവധി സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്
വിവിധ ടൂറിസം സംരംഭകര്‍, ടൂറിസം സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
കേരളത്തിനും സുപ്രധാനമായ പങ്ക് ഈ മേഖലയില്‍ വഹിക്കാനാവും
അടിസ്ഥാന സൗകര്യത്തോടൊപ്പം ഗതാഗതം, സാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലും നമുക്ക് സംഘടിതമായി വളരെയേറെ മുന്നേറാനുണ്ട്. ഒപ്പം ടൂറിസ്റ്റുകളോടുള്ള പോസിറ്റീവ് മനോഭാവത്തിലും.
മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലൂടെ അനശ്വരമായ പാലം, ഇനി കിരീടം പാലം എന്ന പേരില്‍ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കും
ഗോവ ബിയോണ്ട് ബീച്ച് എന്ന ആശയത്തിലൂടെ ആരാധനാലയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആണ് പദ്ധതി. ഇതോടെ ഗോവയിലും പില്‍ഗ്രിം ടൂറിസം വ്യാപിക്കും.
അതോടെ യാത്രകള്‍ ഒരുക്കുന്ന തിരക്കിലാണ് ടൂര്‍ ഏജന്‍സികള്‍
ഇന്ത്യക്കാര്‍ക്ക് മുപ്പതു ദിവസം വരെ സൗജന്യ വീസയില്‍ താമസിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍ വരെയുണ്ട്
ഉത്തരകാശിയേയും ദക്ഷിണ കാശിയേയും ബന്ധിപ്പിച്ച് ഗോവയുടെ ടൂറിസം പദ്ധതി
വര്‍ക്കലയെന്ന വിനോദ സഞ്ചാര ഡെസ്റ്റിനേഷനെ ഏറ്റവും മികച്ച രീതിയില്‍ ആസ്വദിക്കാന്‍ ആഗ്രഹമുണ്ടോ നിങ്ങള്‍ക്ക്… എങ്കില്‍ അതിനുള്ള ഏറ്റവും മികച്ച സ്‌പോട്ടാണ് ഹിന്ദുസ്ഥാന്‍ ബീച്ച് റിട്രീറ്റ്