സമീപകാലത്ത് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നിലവിലുണ്ടായപ്പോൾ സമരക്കാർ ബിറ്റ്ചാറ്റ് പോലുള്ള ഓഫ്‌ലൈൻ മെസേജിങ് സംവിധാനങ്ങൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗിറ്റ്ഹബിനുള്ള നിർദേശം പുറത്തുവന്നത്.

Stories you've read in the last 48 hours will show up here.
6.82 ഇഞ്ച് 3168 x 1440 പിക്സല്‍ റസലൂഷനുള്ള ഡിസ്പ്ലേയാണ് വണ്‍പ്ലസ് 12 ന്. എല്‍ടിപിഒ പിന്തുണയുള്ള 120 ഹെര്‍ട്സ് പ്രോ എക്സ്ഡിആര്‍ ഡിസ്പ്ലേയാണിത്
അധികം ചിന്തിക്കാതെ വളരെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുന്ന ശീലമാണ് നമ്മളില്‍ ഭൂരിഭാഗത്തിനുമുള്ളത്
ബിസിനസില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും തീരുമാനങ്ങളെടുക്കലുകള്‍ കൂടുതല്‍ വേഗത്തില്‍ ആക്കുന്നതിനും ഉപഭോക്തൃ അനുഭവങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനും മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിനും എഐ സഹായിക്കും
ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്‌കുമായി മലയാളി സ്റ്റാര്‍ട്ടപ്. പ്രോഗ്‌നോസിസ് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കും
വണ്‍ പ്ലസ് ആരാധകര്‍ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി, ചാര്‍ജിംഗ് സംവിധാനം, കണക്ടിവിറ്റി ഓപ്ഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടു
ഐഫോണ്‍ 16 പ്രോയ്ക്ക് 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കപ്പെടുന്നത്
2.4 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍, 1800mAh ബാറ്ററി, 23 ഭാഷാ പിന്തുണ
ധനനഷ്ടത്തിനപ്പുറം സമ്പത്തിനേക്കാള്‍ മൂല്യമുണ്ടെന്ന് ഇന്ന് വിലയിരുത്തപ്പെടുന്ന പേഴ്സണല്‍ ഡാറ്റ ചോരുന്നത് വലിയ പ്രശ്നമുണ്ടാക്കും
സാമൂഹ്യ മാധ്യമങ്ങളിലൂടെ സമൂഹത്തെ സ്വാധീനിക്കുന്ന വ്യക്തികളെയാണ് ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്ന് പറയുന്നത്
ഗ്രാമ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കാനാകും എന്നതാണ് സവിശേഷത


Sign in to your account