വാസ്തവത്തില്‍ ഇന്ത്യ സെമികണ്ടക്റ്റര്‍ മിഷന്‍, ഒരു പ്രഖ്യാപനമാണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളില്‍ ഒന്നില്‍ കളിക്കാന്‍ ഇന്ത്യയും തയ്യാറാണെന്ന പ്രസ്താവനയാണിത്
Stories you've read in the last 48 hours will show up here.
2.4 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍, 1800mAh ബാറ്ററി, 23 ഭാഷാ പിന്തുണ
ധനനഷ്ടത്തിനപ്പുറം സമ്പത്തിനേക്കാള്‍ മൂല്യമുണ്ടെന്ന് ഇന്ന് വിലയിരുത്തപ്പെടുന്ന പേഴ്സണല്‍ ഡാറ്റ ചോരുന്നത് വലിയ പ്രശ്നമുണ്ടാക്കും
സാമൂഹ്യ മാധ്യമങ്ങളിലൂടെ സമൂഹത്തെ സ്വാധീനിക്കുന്ന വ്യക്തികളെയാണ് ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്ന് പറയുന്നത്
ഗ്രാമ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കാനാകും എന്നതാണ് സവിശേഷത
റീറ്റെയ്ല്‍ സ്റ്റോറുകളിലും ആമസോണടക്കം ഇ-കൊമേഴ്സ് സൈറ്റുകളിലും ഫോണ്‍ ലഭ്യമാണ്
ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ബാറ്ററി ഷോ ഇവന്റിലാണ് ആര്‍ഐഎല്‍ മള്‍ട്ടി പര്‍പ്പസ് ബാറ്ററി സ്റ്റോറേജ് ടെക്നോളജി അവതരിപ്പിച്ചത്
പിക്സല്‍ 7 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്‍പ്പനയാണ് പിക്‌സല്‍ 8 നും ഉള്ളത്
വീഡിയോ റെക്കോര്‍ഡിംഗ് സമയത്ത്, ലെന്‍സിന് ചുറ്റുമുള്ള വെളുത്ത ലൈറ്റ് റെക്കോര്‍ഡിംഗിന്റെ സൂചന നല്‍കും
കുംഭകര്‍ണ നിദ്രയിലായിരുന്നു വിക്രമും പ്രഗ്യാനും. സിഗ്‌നലുകളോടൊന്നും പ്രതികരിച്ചില്ല
ഇത് ഇന്ത്യയുടെ സുവര്‍ണകാലമാണെന്ന് താന്‍ വിശ്വസിക്കുന്നതായി ഹുവാങ് പറഞ്ഞു
ഓഡിയോ ഇലക്ട്രോണിക്സ് മേഖലയില്‍ ആഭ്യന്തര വിപ്ലവം തീര്‍ക്കുന്ന ബോട്ട് എന്ന സ്റ്റാര്‍ട്ടപ്പുമായി രാജ്യം ശ്രദ്ധിക്കുന്ന സംരംഭകനായി മാറിയിരിക്കുന്നു ഈ 41 കാരന്‍