വാസ്തവത്തില്‍ ഇന്ത്യ സെമികണ്ടക്റ്റര്‍ മിഷന്‍, ഒരു പ്രഖ്യാപനമാണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളില്‍ ഒന്നില്‍ കളിക്കാന്‍ ഇന്ത്യയും തയ്യാറാണെന്ന പ്രസ്താവനയാണിത്
Stories you've read in the last 48 hours will show up here.
സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണച്ചെലവ് 10% കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. നികുതി, ഘടകങ്ങളുടെ വില എന്നിവ മൂലം കാര്യമായ വിലക്കിഴിവ് മോഡലുകളില്‍ ലഭ്യമായേക്കില്ല
കഴിഞ്ഞ വര്‍ഷം തന്നെ ബാറ്ററിയുടെ പൈലറ്റ് റണ്‍ തുടങ്ങി എന്നാണ് കമ്പനി പറയുന്നത്
ഇന്‍ഫ്‌ളുവന്‍സര്‍ സ്‌കാമുകളുടെ സ്വഭാവം, ഫേക്ക് ഇന്‍ഫ്‌ളുവന്‍സേഴ്സ് എങ്ങനെ പ്രീതിപിടിച്ചുപറ്റുന്നു, സ്വയം പരിരക്ഷിക്കാന്‍ ബ്രാന്‍ഡുകള്‍ക്ക് എന്തുചെയ്യാനാകും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ…
വണ്‍പ്ലസ് പാഡ് പ്രോ, ബഡ്‌സ് ത്രീ, വാച്ച് ടു തുടങ്ങിയ ഉത്പന്നങ്ങളും താമസിയാതെ വിപണിയിലെത്തും
എയ്റോസ്പേസ് സ്റ്റാന്‍ഡേര്‍ഡ് DO-160-ല്‍ 3/3, 4/1 ലെവല്‍ 3 തരംഗരൂപങ്ങളുടെ മിന്നല്‍ പരീക്ഷണത്തിനു വിധേയമായ 'ബ്ലിറ്റ്സ്‌കെയര്‍' എയ്റോസ്പേസ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വിപണിയിലെത്തുന്നത്
ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ ആഗോള തലത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് തീരുമാനം
ഗൂഗിള്‍ പോലുള്ള മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളില്‍ ചേരാന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ യുവാക്കള്‍ക്കിടയിലുള്ള കടുത്ത മത്സരത്തെക്കുറിച്ച് പിച്ചായ് പരാമര്‍ശിച്ചു
ഇന്‍ഷൂറന്‍സ് പോളിസി രേഖകളും വൈകാതെ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത
700 മില്യണ്‍ ഡോളര്‍ ഇതിനായി നിക്ഷേപിക്കാനാണ് സ്ഥാപനം പദ്ധതിയിടുന്നത്
ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ കമ്പനിയായി ജിയോ
ഇന്ത്യയിലെ 5ജി വിപ്ലവത്തിന് ജിയോ നേതൃത്വം നല്‍കുകയാണെന്ന് ഊക്ല പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു
ഊര്‍ജ്ജസംരക്ഷണത്തെ മുന്‍നിര്‍ത്തി ഭാവിയിലെ വന്‍ സാധ്യതകളിലേക്കാണ് ഹൈഡ്രജന്‍ ബോട്ടിന്റെ നിര്‍മാണം വിരല്‍ ചൂണ്ടുന്നത്.