പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഓഹരി വിപണികള്‍ അസ്ഥിരമായിരിക്കുകയാണ്. ഓഹരി വിപണികളും ബോണ്ട് വിപണികളും കുത്തനെ ഇടിഞ്ഞു. സുരക്ഷിത നിക്ഷേപമായ സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിക്കുകയും ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയും ചെയ്തു. ഈ യുദ്ധം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് ആര്‍ക്കും അറിയില്ല. ഈ സംഘര്‍ഷം…

Stories you've read in the last 48 hours will show up here.
എം.എ യുസഫലി സ്ഥാപിച്ച ലുലുവിന് ജിസിസി രാജ്യങ്ങളിലായി 260 ലധികം സ്റ്റോറുകളുണ്ട്. ഇന്ത്യ, ഇന്താനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിരവധി ഷോപ്പിങ് മാളുകള്‍ ലുലുവിനുണ്ട്
രണ്ട് രൂപ മുഖവിലുള്ള ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ടെക്നോളജിയിലും ഉല്‍പ്പാദനത്തിലും തദ്ദേശീയവല്‍ക്കരണം കൊണ്ടുവന്ന് ആഗോള സൈനിക ശക്തിയാകാനും പ്രതിരോധ മേഖലയിലെ വന്‍ കയറ്റുമതി രാഷ്ട്രമാകാനുമുള്ള കാഴ്ചപ്പാടുമായാണ് ഇന്ത്യയുടെ മുന്നേറ്റം
സെന്‍ ടെക്‌നോളജീസ് ലിമിറ്റഡ്, സെന്‍സറുകളും സിമുലേറ്റര്‍ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കി പ്രതിരോധ പരിശീലന സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു
ഐടി, ഫാര്‍മ ഓഹരികളാണ് വിപണിയുടെ കുതിപ്പിന് കരുത്തേകിയത്. നിഫ്റ്റി ഐടി 1.64 ശതമാനവും നിഫ്റ്റി ഫാര്‍മ 1.14 ശതമാനവും മുന്നേറി
ഹയര്‍ ഹൈ, ഹൈയര്‍ ലോകള്‍ ഉണ്ടാക്കിക്കൊണ്ട് മുന്നോട്ടുള്ള നീക്കത്തിലാണ് ടിസിഎസ്. 4185 ല്‍ സ്റ്റോപ് ലോസ് വെച്ച് 4385-4185 റേഞ്ചില്‍ സ്റ്റോക് വാങ്ങാമെന്ന് ആക്സിസ് പറയുന്നു. 7-9%…
തുടക്കത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് ആഘാതത്തില്‍ 17 ശതമാനം വരെ വീണെങ്കിലും അദാനി ഓഹരികള്‍ വലിയ തിരിച്ചു വരവാണ് പിന്നീട് നടത്തിയത്. 619 വരെ വീണ അദാനി പവര്‍ പിന്നീട്…
76 രൂപയ്ക്ക് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഒല ഇലക്ട്രിക്, 20% മുന്നേറി 91.20 രൂപയില്‍ അപ്പര്‍ സര്‍ക്യൂട്ടടിച്ചു
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച് ക്രമക്കേടുകളും മറ്റും പുറത്തുവിടുന്നതാണ് 2017 ല്‍ നേഥന്‍ ആന്‍ഡേഴ്സണ്‍ സ്ഥാപിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ രീതി
റീട്ടെയ്ല്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മാത്രമാണ് അല്‍പം ആവേശം പ്രകടമാവുന്നത്. റീട്ടെയ്ലുകാര്‍ക്കായി മാറ്റിവെച്ച ഓഹരികള്‍ 2.83 ഇരട്ടി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുണ്ട്
ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 102 രൂപ മുതല്‍ 108 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്
തുടര്‍ച്ചയായ മൂന്നാം ദിവസവും മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് എന്നിവയുടെ ഓഹരികളില്‍ ഇടിവ് ദൃശ്യമായി


Sign in to your account