കഠിനമായ ഇന്നലകളില്‍ നിന്നുമാണ് മധുരമുള്ള ഇന്നും അതിമധുരമായ നാളെകളുമുണ്ടാകുന്നത്. വനിതാസംരംഭകത്വത്തിന്റെ നാള്‍വഴികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയാണ് കേരളത്തിലെ പ്രമുഖ വനിതാ സംരംഭകര്‍
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
ദിവസം മുഴുവന്‍ പണിയെടുത്ത ശേഷം ആദ്യദിവസത്തെ വരുമാനമായി കിട്ടിയത് 50 പൈസ
സ്വയാര്‍ജ്ജിതമായ കരുത്തോടെ സംരംഭകത്വത്തില്‍ വിജയം കണ്ട വനിതകള്‍ പങ്കുവയ്ക്കുന്ന വിജയത്തിന്റെ ഫോര്‍മുലകള്‍ നോക്കാം..
നോമിയ രഞ്ജന്‍ എന്ന സംരംഭയുടെ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ മികവായി ധ്രുവി ഹെയര്‍ കെയര്‍ ഓയില്‍ വിഭാഗത്തില്‍ മുന്നോട്ട് കുതിക്കുകയാണ്
ഉപഭോക്തൃ സംതൃപ്തിക്ക് പ്രാധാന്യം നല്‍കിയാണ് മിനി വര്‍മ്മ വര്‍മ്മ ഹോംസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്
ഏറെ തടസങ്ങളെ അതിജീവിച്ചാണ് ഇന്ന് ഇന്ത്യയിലെ കോര്‍പ്പറേറ്റ്, സംരംഭ നേതൃപദവികളില്‍ ഒട്ടേറെ സ്ത്രീകള്‍ ഇരിക്കുന്നത്. അതേസമയം പാശ്ചാത്യ ലോകത്ത് ഇന്നും സ്ഥിതിയില്‍ വളരെ മാറ്റമൊന്നുമില്ല
സംരംഭകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് രാജ്യത്ത് സ്ത്രീകള്‍ മുന്നേറുകയാണ്. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ അംഗീകരമുള്ള 1,17,254 സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. അതില്‍…
48-ാം വയസ്സില്‍, മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ പിന്തുണയോടെ അവര്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു
പെയിന്റിംഗുകളും ശില്‍പ്പങ്ങളും മുതല്‍ ലൈറ്റുകളും കാര്‍പ്പെറ്റുകളും വരെ ഇവിടെ ലഭ്യമാണ്
Sign in to your account