കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്രബാങ്കുകള്‍ ശരാശരി 1,000 ടണ്‍ സ്വര്‍ണം വീതം വര്‍ഷംതോറും ശേഖരിച്ചിട്ടുണ്ട്

Stories you've read in the last 48 hours will show up here.
ട്രേഡിംഗും ഇൻവെസ്റ്റിംഗും ഒരുപോലെയല്ല; സമയം, ലക്ഷ്യം, സമീപനം എന്നിവയാണ് ഇവയെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങൾ
നമ്മുടെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം സ്വർണ്ണമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളിൾ. എന്നാൽ വീട്ടിൽ സ്വർണ്ണം സൂക്ഷിക്കുന്നതിന് കൃത്യമായ നിയമപരിധികളുണ്ടെന്ന് അറിയാമോ? വിവാഹിതയായ ഒരു സ്ത്രീക്ക് 500…
ലോഹങ്ങള്‍ കരുത്തു കാട്ടിയ വര്‍ഷമാണ് 2025. ഓഹരികളും റിയല്‍ എസ്‌റ്റേറ്റുമെല്ലാം വീണപ്പോഴും സ്വര്‍ണവും വെള്ളിയും ചെമ്പുമടങ്ങുന്ന ലോഹങ്ങള്‍ നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കി. 2025 ല്‍ സ്വര്‍ണത്തെയും…
ആഭ്യന്തര സ്വര്‍ണ്ണവിലയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു നിക്ഷേപ ഉപാധിയായാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്
തുടക്കത്തില്‍ ഒരു സാധാരണ ഫോണ്‍വിളിയായി തുടക്കത്തില്‍ തോന്നുമെങ്കിലും സംസാരം പുരോഗമിക്കവെ ഇരകളെ ഭയപ്പെടുത്തുന്നതിനുള്ള പല തന്ത്രങ്ങളും തട്ടിപ്പുകാര്‍ പയറ്റും
‘ഓഹരി നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റിനേക്കാള്‍ നല്ലത്’ വാറന്‍ ബഫറ്റ് ഇങ്ങനെ പറയാനുള്ള കാരണം
2025 അവസാനിക്കാറായി, പുതിയൊരു വർഷത്തിന്റെ തുടക്കമാണ്. സാമ്പത്തിക അച്ചടക്കം അനിവാര്യമായ സമയം. വരുമാനം വർധിക്കുന്നുണ്ട്, പക്ഷേ മാസാവസാനം കയ്യിൽ ഒന്നും മിച്ചം വെക്കാനില്ലാത്ത അവസ്ഥയുണ്ടോ?
കോര്‍പ്പറേറ്റുകളോ, സര്‍ക്കാരുകളോ പുറത്തിറക്കുന്ന സ്ഥിരവരുമാന നിക്ഷേപ ഉപാധികളാണ് കടപ്പത്രങ്ങള്‍. വിവിധ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ബിസിനസ് വിപുലീകരണത്തിനും ധനം സമാഹരിക്കുന്നതിന് വേണ്ടിയാണ് കമ്പനികള്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നത്. അവരെ സംബന്ധിച്ചെടുത്തോളം…
കുടുംബത്തോടൊപ്പം ഇരുന്ന് അക്കൗണ്ട് വിശദാംശങ്ങള്‍, നിക്ഷേപങ്ങള്‍, നോമിനേഷനുകള്‍, തീരുമാനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്യുകയും ഓരോ വിവരങ്ങളും കുടുംബാംഗങ്ങളെ അറിയിക്കുകയുമാണ് ചെയ്യേണ്ടത്
അത്യാവശ്യ സാഹചര്യങ്ങളില്‍ ഇവയില്‍ ഏതാണ് തെരഞ്ഞെടുക്കുക - എത്ര പെട്ടെന്ന് പണം ആവശ്യമാണ്, എത്ര പെട്ടെന്ന് ലോണ്‍ തിരിച്ചടക്കാന്‍ സാധിക്കും, സ്വര്‍ണ്ണം പണയം വെക്കാന്‍ ഉണ്ടോ എന്നതിനെയെല്ലാം…
നാല്‍പ്പതുകളില്‍ വീട് വാങ്ങുമ്പോള്‍, അതിനായി വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഷോപ്പിംഗ് നടത്തുന്നതു പോലെയല്ല, കാര്‍ഡ് ഉപയോഗിച്ചുള്ള വായ്പകള്‍. കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ഒട്ടും സാമ്പത്തിക അച്ചടക്കമോ സാമ്പത്തിക സാക്ഷരതയോ ഇല്ലാത്ത പ്രവൃത്തിയാണ്


Sign in to your account